പാലക്കുന്ന്: പാലക്കുന്ന് കൂലി പണിക്കാര്‍ കൂട്ടായ്മ നടത്തിയ ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഹാരിസ് ഒന്നാം സമ്മാനം നേടി. മാധ്യമ പ്രവര്‍ത്തകന്‍ പാലക്കുന്നില്‍ കുട്ടി സമ്മാനദാനം നടത്തി. പ്രകാശ് ആറാട്ടു കടവ്, രാജേഷ് പാലക്കുന്ന്, അരവിന്ദന്‍ നാഗത്തിങ്കാല്‍, രാഘവന്‍ കരിപ്പോടി, ബി, ബാബു, ചന്ദ്രന്‍ കുതിരക്കോട്, പുരുഷു കരിപ്പോടി, തിലകന്‍, ജനാര്‍ദ്ദനന്‍ നമ്പ്യാര്‍
എന്നിവര്‍ പ്രസംഗിച്ചു.