ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും പരീശീലന പരിപാടിയും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ദേശീയാരാഗ്യ ദൗത്യം കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…
വികസന സദസ്സിന് ജില്ലയില്‍ തുടക്കമായി
ആദ്യ സദസ്സ് ചെറുവത്തൂര്‍ പഞ്ചായത്ത് ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സി.വി പ്രമീള ഉദ്ഘാടനം ചെയ്തു സര്‍ക്കാരിന്റെ വികസന സ്വപ്നങ്ങള്‍ ജനങ്ങളുടെ…
വികസന വഴിയില്‍ ചെറുവത്തൂര്‍; മികവിന്റെ അഞ്ച് വര്‍ഷങ്ങള്‍
വികസന നേട്ടങ്ങളുടെ കഥകള്‍ ഏറെയുണ്ട് ചെറുവത്തൂരിന് പറയാന്‍. തുടര്‍ച്ചയായി അഞ്ചു വര്‍ഷം സ്വരാജ് ട്രോഫി, ജില്ലയിലെ മികച്ച ടിബി മുക്ത പഞ്ചായത്ത്,…
ഉദുമ പഞ്ചായത്ത് കബഡി അക്കാദമി ക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു
പാലക്കുന്ന്: ‘ഉദുമ പഞ്ചായത്ത് കബഡി അക്കാദമി’ ക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. 12 നകം ലഭിക്കണം. 9447037405
അബുദാബിയില്‍ കനത്ത മൂടല്‍മഞ്ഞ്; വാഹനമോടിക്കുന്നവര്‍ക്ക് അടിയന്തര മുന്നറിയിപ്പ്
ദുബായ്: അബുദാബിയുടെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രാവിലെ 9 മണി വരെ…
ഡയാലിസിസ് കേന്ദ്രത്തില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്; ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. സംഭവത്തിനുശേഷം…
കനിവ് ഫിസിയോ തെറാപ്പി യൂണിറ്റിന് സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ്
കാഞ്ഞങ്ങാട്: ആലാമി പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം പുതുതായി പ്രവര്‍ത്തനം ആരംഭിച്ച കനിവ് ഫിസിയോതെറാപ്പി & കൗണ്‍സിലിംഗ് സെന്ററിന്, കേരള…
അമ്മായിയമ്മയുമായി വഴിവിട്ട ബന്ധം! ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ഉത്തര്‍പ്രദേശ്: ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ അമ്മയുമായി (അമ്മായിയമ്മ) അവിഹിത ബന്ധത്തിലായതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍, 20 വയസ്സുകാരിയായ ഭാര്യയുടെ കൊലപാതകത്തില്‍ കലാശിച്ചു. സിദ്ധ്പുരയില്‍…
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളില്‍ യെല്ലോ…
16വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40വര്‍ഷം തടവും പിഴയും ശിക്ഷ
തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 40 വര്‍ഷം കഠിന…
വനിതാ ടൂറിസം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന്…
കെട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ നിര്യാതയായി
രാജപുരം: കെട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) നിര്യാതയായി . സംസ്‌കാരം നാളെ ( 09.10.25 വ്യാഴാഴ്ച ) രാവിലെ…
ഗാന്ധിജയന്തി വാരാഘോഷം; ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്കവകുപ്പ് , കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും…
‘ബാക്ക് ടു ഫാമിലി ‘ബ്ലോക്ക് തല പരിശീലനങ്ങള്‍ക്ക് തുടക്കമായി
ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക് ‘ബാക്ക് ടു ഫാമിലി ‘ സി.ഡി.എസ്സ്തല ആര്‍.പിമാര്‍ക്കുള്ള ബ്ലോക്ക് തല…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; പരിശീലന ക്ലാസ് ആരംഭിച്ചു
കാസര്‍കോട് ജില്ലയിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സ് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു.…
കവുങ്ങ് കര്‍ഷകര്‍ക്കും നെല്‍ക്കര്‍ഷകര്‍ക്കും ഈ കാലവര്‍ഷത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം
കാഞ്ഞങ്ങാട്: കവുങ്ങ് കര്‍ഷകര്‍ക്കും നെല്‍ കര്‍ഷകര്‍ക്കും ഈ കാലവര്‍ഷത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കര്‍ഷക സംഘം (എ.…
പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് നടന്നു.
കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജര്‍ കെ.…
ബളാല്‍ ഗ്രാമത്തില്‍ ആദ്യമായി വെററിനറി ഡോക്ടറായ ദേവികക്ക് ബളാല്‍ എന്‍ എസ് എസ് കരയോഗം അനുമോദനം നല്‍കി
ബളാല്‍: ബളാല്‍ ഗ്രാമത്തില്‍ ആദ്യമായി BVSc &AH പാസ്സായി വെററിനറി ഡോക്ടറായ ദേവികക്ക് നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം അനുമോദനം നല്‍കി.…
എന്റെ സ്‌കൂള്‍ എന്റെ അഭിമാനം റീല്‍സ് മത്സരം ഒക്ടോബര്‍ 14 വരെ നീട്ടി
വിദ്യാലയ മികവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് വീഡിയോ നിര്‍മ്മാണ പരിശീലനത്തിനുമായി നടത്തുന്ന പ്രത്യേക റീല്‍സ് മത്സരത്തിലേയ്ക്കുള്ള എന്‍ട്രി അയക്കേണ്ട…
സീനിയര്‍ വനിതാ ട്വന്റി 20: ആദ്യ മല്‍സരത്തില്‍ കേരളത്തിന് തോല്‍വി
മൊഹാലി: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തോല്‍വി. ഉത്തര്‍പ്രദേശ് 19 റണ്‍സിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ്…