രാജപുരം: കെട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) നിര്യാതയായി . സംസ്‌കാരം നാളെ ( 09.10.25 വ്യാഴാഴ്ച ) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍. മക്കള്‍: ഇന്ദിര, ശശിധരന്‍ (പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മാനേജര്‍), സുജാത, കൃഷ്ണ പ്രകാശ് (ഗള്‍ഫ് ) , പരേതനായ മധുസൂദനന്‍. മരുമക്കള്‍: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായ രാജേന്ദ്രന്‍.