ആരോഗ്യം ആനന്ദം 2.0 ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.
രാജപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 2.0 ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത്…
ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു.
കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍…
ശക്തമായ മഴയില്‍ കാഞ്ഞ ങ്ങാട് – പാണത്തൂര്‍സംസ്ഥാന പാതയിലെ പൂടംകല്ല് റോഡരികില്‍ഗര്‍ത്തം രൂപപ്പെട്ടു.
ശക്തമായ മഴയില്‍ കാഞ്ഞ ങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടു.സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ സന്ദര്‍ശിച്ചു.
പുകയിലനിയന്ത്രണ പ്രവര്‍ത്തനം; വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു
പുകയിലനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു. അനധികൃത പുകയിലഉത്പന്നങ്ങള്‍ നശിപ്പിച്ചു.ഏഴു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും…
ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി
കൊച്ചി: ലോകത്തിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ…
നമ്മടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം
ഏസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്‍ ജില്ലാ ഉത്ഘാടനവും യുവ കര്‍ഷകരെ ആദരിക്കലും വിത്ത് ,കൈക്കോട്ട് വിതരണവും നാളെ (01-06-25 ഞായര്‍)…
പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – നിര്യാതയായി.
പനത്തടി : പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – (86) നിര്യാതയായി.മക്കള്‍: ജോയി, ഷേര്‍ളി, ടോമി, ലൈസ, ലീല.മരുമക്കള്‍:…
കൊട്ടോടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ന് വേണ്ടി നിര്‍മ്മിച്ച കവാടം ഉദ്ഘാടനം ചെയ്തു.
രാജപുരം: കൊട്ടോടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അഞ്ഞനമുക്കൂട് ചെറിയകടവ് സി കെ മമ്മൂട്ടി (സി കെ മുഹമ്മദ്) യുടെ സ്മരണയ്ക്ക്…
വെള്ളം കയറിയ കണ്ടത്തില്‍ തെന്നി വീണ് പ്രവാസി യുവാവ് മരണപ്പെട്ടു
ദുബായില്‍ മരണപ്പെട്ട ഭാര്യാസഹോദരന്റെ മൃതദേഹവുമായി ഒരുമാസം മുന്‍പാണ് സാദിഖ് നാട്ടില്‍ വന്നത് പാലക്കുന്ന് : പട്‌ളയിലെ ഭാര്യാ സഹോദരന്റെ വീടിനടുത്ത മഴവെള്ളം…
ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെപൂടംകല്ലടുക്കംഉന്നതിസന്ദര്‍ശനവും,പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിച്ചു.
രാജപുരം :കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശനവും,…
ഡിജിറ്റല്‍ അറസ്റ്റു ഭയന്ന വയോധികനു തുണയായി ഫെഡറല്‍ ബാങ്ക്
തന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടുകൊണ്ട് എഴുപത്താറുകാരനായ ഇടപാടുകാരന്‍ സമീപിച്ചപ്പോള്‍ ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ, തന്റെ…
എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല സോണല്‍ ‘മീറ്റ് ടു മീറ്റിന് പ്രൗഡ തുടക്കം
കാസര്‍കോട് – സമസ്തയുടെ നൂറാം വാര്‍ഷികവും ബലിപെരുന്നാള്‍ ദിനത്തിലെ സഹകാരി ഫണ്ട് ശേഖരണവും ജാരിയാ ഫണ്ട് ശേഖരണവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍…
യാത്രയയപ്പും ഉപഹാരസമര്‍പണവും നല്‍കി
കേരള ദിനേശ് ബീഡി നിലേശ്വരം സഹകരണ സംഘത്തിന്റെ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നിന്ന് ഇന്ന് (30-05-2025)വിരമിക്കുന്ന ദിനേശ് ബീഡി തൊഴിലാളിയും ഐ.എന്‍.ടി.യു. സി…
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ഏകദിന പരിശീലന പരിപാടി നടത്തി
കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ് എംപവര്‍മെന്റ് ഓഫ് വിമനിന്റെയും നേതൃത്വത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി…
ഉദയപുരം കൂരാമ്പുഴ ബി.പാര്‍വതി അമ്മ അന്തരിച്ചു
രാജപുരം : ഉദയപുരം കൂരാമ്പുഴ ബി.പാര്‍വതി അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: തമ്പാന്‍, യശോദ. മരുമക്കള്‍: രാമചന്ദ്രന്‍,…
കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ പ്രവേശന നടപടികള്‍ 30/05/2025 മുതല്‍ ആരംഭിക്കുന്നു
രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യ്ത് രാജപുരം കോളേജ്…
ആടിയും പാടിയും അവധിക്കാലം ആഘോഷമാക്കി സാമൂഹ്യപഠനമുറിയിലെ കുട്ടികള്‍
വിജ്ഞാനത്തിനൊപ്പം വിനോദവും പകര്‍ന്നു നല്‍കി കുട്ടികള്‍ക്ക് അവധിക്കാലം വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റിയിരിക്കുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന…
നശാമുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്‍; അധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു
ലഹരി വില്‍പന ശൃംഖല തകര്‍ക്കുന്നതിനോടൊപ്പം ലഹരിയുടെ ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഉണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിപറഞ്ഞു.…
ഉദുമ ഗ്രാമപഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും, മുദിയക്കാല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു
കാഞ്ഞങ്ങാട്: ഉദുമ ഗ്രാമ പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും,മുദിയക്കാല്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് (NABH)…
വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്നതരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലീസ്
രാജപുരം : വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലിസ്. കൊട്ടോടി -വാഴവളപ്പിലാണ് ഗതാഗതത്തിന്…