കെ ഫോര്‍ കെയര്‍ മൂന്നാം ബാച്ച് പരിശീലനം പൂര്‍ത്തിയായി ജില്ലയില്‍ പരിശീലനം ലഭിച്ചത് 74 പേര്‍ക്ക്

രോഗികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് കൈത്താങ്ങാകുന്ന കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയുടെ മൂന്നാമത് ബാച്ചും ഇനി നിങ്ങളുടെ അരികിലെത്തും.…

കാസര്‍ഗോഡ് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഫ്രീ ലെഫ്റ്റ് ഭാഗം പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തു ഗതാഗത…

അതിദരിദ്രരില്ലാത്ത കാസര്‍കോട് പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന് ജില്ലാ പഞ്ചായത്തിന്റെ ഭരണ സമിതി യോഗം ചേര്‍ന്നു

അതിദരിദ്രരില്ലാത്ത കാസര്‍കോട് പ്രഖ്യാപനം ഒക്ടോബര്‍ മൂന്നിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ജില്ലയില്‍ നിര്‍വഹിക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് പി.ബേബി…

ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ സന്ദേശ യാത്രയ്ക്ക് തുടക്കമായി

രാജപുരം : ജലജന്യ രോഗങ്ങള്‍ക്കെതിരെ പനത്തടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി വാര്‍ഡുകള്‍ തോറും നടത്തുന്ന വാഹന പ്രചരണ സന്ദേശയാത്ര…

ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു.

രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രമുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടന്നു. നവരാത്രി പൂജ ആഘോഷങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വേണ്ടിയാണ്…

അഴീക്കോടന്‍ പുരസ്‌കാരം ഡോക്ടര്‍ എ.സി. പത്മനാഭന്‍ ഏറ്റുവാങ്ങി. സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നടത്തി

വെള്ളിക്കോത്ത്: അജാനൂരിന്റെ കലാ,കായിക, രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ,കാരുണ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…

ജനറല്‍ ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു.

വെള്ളിക്കോത്ത്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ജനറല്‍ ബോഡി യോഗവും എസ്എസ്എല്‍സി പ്ലസ് ടു…

വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തില്‍ വന്‍ ഭക്തജന പങ്കാളിത്തം. നവാഹ, നവരാത്രി ആഘോഷ പരിപാടികള്‍ ഒക്ടോബര്‍ 2ന് സമാപിക്കും.

വെള്ളിക്കോത്ത് : വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നടന്നുവരുന്ന ശ്രീമദ് ദേവി ഭാഗവത സപ്താഹ യജ്ഞത്തില്‍ രാവിലെ ഗണപതി ഹോമം, ലളിതാസഹസ്രനാമജപം, ഗ്രന്ഥ…

‘ദ കിച്ചന്‍’ ബ്ലാക്ക് സര്‍ക്കിള്‍ എഡിഷന്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ബിസിനസ് കമ്മ്യൂണിറ്റിയായ ‘ദ കിച്ചന്റെ’ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), ട്രിവാന്‍ഡ്രം ചേംബര്‍…

ഒമാന്‍ പര്യടനത്തില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം

ഒമാന്‍ പര്യടനത്തിലെ ആദ്യ മല്‌സരത്തില്‍ കേരള ക്രിക്കറ്റ് ടീമിന് തോല്‍വി. 40 റണ്‍സിനാണ് ഒമാന്‍ ചെയര്‍മാന്‍ ഇലവന്‍ കേരളത്തെ തോല്പിച്ചത്. ആദ്യം…

ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം തവണയും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍

രാജപുരം: ലോകത്തിലെ മികച്ച ഗവേഷകരുടെ പട്ടികയില്‍ രണ്ടാം തവണയും മുന്‍പന്തിയില്‍ സ്ഥാനമുറപ്പിച്ച് രാജപുരം സെന്റ് പയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.…

എ ഐയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ യന്ത്രങ്ങള്‍ മെഷീനറി എക്‌സ്‌പോയില്‍

കൊച്ചി: വസ്ത്രമേഖലയെ ലക്ഷ്യംവയ്ക്കുന്ന ആധുനികതയുടെ നേര്‍സാക്ഷ്യം കാണാം കാക്കനാട് കിന്‍ഫ്ര പാര്‍ക്ക് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ മെഷീനറി എക്‌സ്‌പോയില്‍. തേപ്പ്, തയ്യല്‍,…

പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പിന്മാറണം

എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അണങ്കൂര്‍ :പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് (SKSSF) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.…

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം; സംഘാടക സമിതി രൂപീകരിച്ചു

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു.…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്ററിന്റെ ഭാഗമായി അന്നം സമ്പന്നം സമഗ്ര നെല്‍കൃഷി വികസനം നൂതന ആശയങ്ങളിലൂടെ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്ററിന്റെ ഭാഗമായി അന്നം സമ്പന്നം സമഗ്ര നെല്‍കൃഷി വികസനം നൂതന ആശയങ്ങളിലൂടെ എന്ന വിഷയത്തില്‍…

എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് സമൂഹത്തിലെ അശരണര്‍ക്ക് പൊതിച്ചോറ് വിതരണം ചെയ്തു

രാജപുരം: എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 250 പൊതിച്ചോറ്…

കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും

രാജപുരം : 2025-26വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ…

ഷാര്‍ജയില്‍ നിയമലംഘനം; 140 വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലീസ്; 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും

ഷാര്‍ജ: ഘടനയില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ഷാര്‍ജ പൊലീസ്. നിയമം ലംഘിച്ച് മോടി കൂട്ടിയ 100 വാഹനങ്ങളും 40…

പോത്തന്‍കോടില്‍ ബേക്കറിയില്‍ കവര്‍ച്ച; 5000 രൂപ നഷ്ടമായി

തിരുവനന്തപുരം: പോത്തന്‍കോടില്‍ പട്ടാപ്പകല്‍ ബേക്കറിയില്‍ മോഷണം. പോത്തന്‍കോട് ശ്രീകാര്യം റോഡിലെ ബേക്കറിയിലാണ് മോഷണം നടന്നത്. കടയില്‍ ജീവനക്കാരന്‍ ഇല്ലാത്ത സമയമായിരുന്നു കവര്‍ച്ച…

അക്ഷയ കേന്ദ്രങ്ങളില്‍ ഇനി പണച്ചിലവേറും

ന്യൂഡല്‍ഹി: രാജ്യത്തെ ആധാര്‍ സേവനങ്ങള്‍ക്ക് ഇനി ചിലവേറും. ആധാര്‍ സേവനങ്ങള്‍ക്കുള്ള ഫീസില്‍ ഉടന്‍ വര്‍ധനവുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. രണ്ടു ഘട്ടമായാണ് ആധാര്‍…