കേരാഫെഡിന്റെ പച്ചത്തേങ്ങാ സംഭരണകേന്ദ്രം ഉദ്ഘാടനം ചെയ്തു
നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരാഫെഡ് മാനേജിംഗ് ഡയരക്ടര്‍ ശ്രീ. സാജു കെ സുരേന്ദ്രന് വിഷയം…
കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന് രാജപുരം യൂണിറ്റ് സമ്മേളനം നടന്നു.
രാജപുരം: കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന് രാജപുരം യൂണിറ്റ് സമ്മേളനവും, 2025 – 2027 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സുരക്ഷാ…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്ത് നിര്‍മ്മിക്കുന്ന അങ്കണ്‍വാടി കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തി ഉദ്ഘാടനംഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വഹിച്ചു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കണ്‍വാടി കെട്ടിടം കാസറഗോഡ് വികസന പാക്കേജ് തൃതല പഞ്ചായത്ത് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി…
സദ്ഗുരു പബ്ലിക് സ്കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനോദ്ഘാടനവും സ്ഥാനാരോഹണവും നടന്നു
രാജപുരം : സദ്ഗുരു പബ്ലിക് സ്കൂളില്‍ ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാരുടെ സ്ഥാനാരോഹണ ചടങ്ങും പ്രവര്‍ത്തനോദ്ഘാടനവും ഏറെ ആകര്‍ഷകമായി.…
ജില്ലാ യൂത്ത് വിംഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി
പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണം…
തൊഴിലാളികളെ കൊടും ചൂടില്‍നിന്ന് സംരക്ഷിക്കുക; ഉച്ചവിശ്രമ നിയമം വിജയകരമായി പൂര്‍ത്തിയായി
മനാമ: തൊഴിലാളികളെ കൊടും ചൂടില്‍നിന്ന് സംരക്ഷിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസം നീണ്ടുനിന്ന നിയമമാണ് അവസാനിച്ചു.…
വിവിധ സ്പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി
തിരുവനന്തപുരം: ബെംഗളൂരുവിനും തിരുവനന്തപുരം നോര്‍ത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വിവിധ സ്പെഷല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ…
11 കെവി ലൈനില്‍ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്
പൂച്ചയെ പിടിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ പെരുമ്പാമ്പ് രണ്ടരമണിക്കൂറോളം നാട്ടുകാരെ വട്ടം കറക്കി.ഗുരുവായൂര്‍ തമ്പുരാന് പടിയിലാണ് രാത്രി വൈദ്യുതി പോസ്റ്റിന്…
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക്…
ഉദുമ ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷം
ഉദുമ: ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷം സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി…
അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം പനത്തടി ഗ്രാമപഞ്ചായത്തില്‍ പണിപൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം നടന്നു
രാജപുരം : അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം പനത്തടി ഗ്രാമപഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
കാസര്‍ഗോഡ് സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം
രാജപുരം: കാസര്‍ഗോഡ് സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം സ്വന്തമാക്കി.കാസര്‍കോട്…
മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്പൊതുജനങ്ങളില് നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു
രാജപുരം : മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന്…
ഉന്നത വിജയം നേടിയവരെ പ്രവാസി സംഘം അനുമോദിച്ചു
ഉദുമ : ഉദുമ പ്രവാസി സംഗമത്തിലെ അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി മുതല്‍ ബിരുദ- ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത…
അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍; കൊലപാതകത്തിന് കേസെടുത്തു
ബെംഗളൂരു: ബെം?ഗളൂരുവിലെ ഹൊസ്ക്കോട്ടെയില്‍ അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് പോലീസ്. ഹൊണകനഹള്ളി സ്വദേശി…
ട്രെയിന്‍ സ്റ്റേഷന് വിട്ടു; ഒറ്റപ്പാലത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതിക്ക് പരിക്ക്
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇന്ന് പുലര്‍ച്ചെയാണ്…
മദ്യലഹരിയില്‍ ചെറുമകന് മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തി പ്രതി പിടിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ ചെറുമകന് മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്. പാലോട് സ്വദേശി…
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഗോര്‍ഹാര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള…
സിമ്പിള്‍ ടച്ചോടെ BMWയുടെ പുതിയ ലോഗോ
ഒറ്റനോട്ടത്തില്‍ വ്യത്യാസം കാണാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കുമ്പോള്‍ പഴയതും പുതിയതും തമ്മിലുള്ള മാറ്റം വ്യക്തമായി മനസ്സിലാകും. ജര്‍മ്മനിയിലെ മ്യൂണിക് മോട്ടോര്‍ ഷോയില്‍…
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ
ഡല്‍ഹി: ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ്…