മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു

രാജപുരം : മനുഷ്യ – വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. സെപ്റ്റംബര്‍16 മുതല്‍ 30 വരെ ഒന്നാം ഘട്ടത്തില്‍ കാഞ്ഞങ്ങാട് റേഞ്ചിന് കീഴില്‍ വരുന്ന പനത്തടി, ബളാല്‍ , ഈസ്റ്റ് ഏളേരി ഗ്രാമ പഞ്ചായത്ത് ഓഫീസുകളില്‍ ഇതിനായി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *