ഉദുമ : ഉദുമ പ്രവാസി സംഗമത്തിലെ അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി മുതല്‍ ബിരുദ- ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ സംഗമം അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഗമം മുന്‍ ട്രഷറര്‍ അച്യുതന്‍ പള്ളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗംഗാധരന്‍ പാലക്കുന്ന്,
വാര്‍ഡ് അംഗം വി. കെ. അശോകന്‍, പി. വി.ഭാസ്‌കരന്‍, എച്ച്. ഉണ്ണികൃഷ്ണന്‍, കുമാരന്‍ മാണിമൂല, കെ.ടി. ജതിന്‍, എച്ച്. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു