വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ

ഡല്‍ഹി: ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി. വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്. നിയമത്തിന് പൂര്‍ണമായ സ്റ്റേ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *