സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു

രാജപുരം സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടക സമിതി ചെയര്‍മാനുമായ ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ…

ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി

കാഞ്ഞങ്ങാട്: അമ്പലത്തറ സ്‌നേഹവീട്ടില്‍ നടന്ന ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.…

നീലേശ്വരം മുനിസിപ്പാലിറ്റിയുടെ 2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

നീലേശ്വരം മുനിസിപ്പാലിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി…

പാലക്കുന്നില്‍ ചരക്കുവണ്ടി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; ആളപായമില്ല..ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി

പാലക്കുന്ന്: കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പാലക്കുന്ന് ടൗണില്‍ ചരക്കു വണ്ടി ഡിവൈഡറില്‍ ഇടിച്ച് കയറി മറിഞ്ഞു ഗതാഗതം താറുമാറായി. കോളാര്‍പൂരില്‍…

പരിസ്ഥിതി ദിനാഘോഷം: ഹരിത വേലിയും മനുഷ്യ ചങ്ങലയും തീര്‍ത്ത് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ കുട്ടികള്‍

മാലക്കല്ല്: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീര്‍ത്ത ഹരിതവേലിയും സ്‌കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീര്‍ത്ത മാലക്കല്ല് സെന്റ് മേരീസ്…

കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.

രാജപുരം :കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് പരിസ്ഥിതി…

കുരുന്നുകളുടെ കൈ പിടിച്ച് വനം വകുപ്പ്

ബന്തടുക്ക : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടികജേ വന സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ കോരികണ്ടം, വെള്ളക്കാനം അംഗനവാടി കുട്ടികള്‍ക്ക്…

പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി. എ ച്ച്. എസ്. എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍

രാജപുരം: പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി.എച്ച്.എസ്.എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍.ഓരോ ക്ലാസ്സിലെ കുട്ടികള്‍ തൈ…

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന…

പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്‌കൂളിലെ എസ്. പി.സി കേഡറ്റുകള്‍ വൃക്ഷ തൈകള്‍ നട്ടു

രാജപുരം :പരിസ്ഥിദിനവുമായി ബന്ധപ്പെട്ട് മധുരവനം പദ്ധതിയുട ഭാഗമായി ഡോ. എ. ജി. എച്ച്. എസ്. എസ് കോടോത്ത് സ്‌കൂളിലെ എസ്. പി.സി…

പരിസ്ഥിതി ദിനത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

രാജപുരം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും…

എസ്‌കെഎസ്എസ്എഫ് പരിസ്ഥിതി സൗഹൃദ പ്രചരണം നാളെ തുടക്കമാവും

കാസര്‍കോട് : പച്ചപ്പാണ് തുരുത്ത് ചൂഷണമാണ് വിപത്ത് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന പരിസ്ഥിതി സൗഹൃദ ക്യാമ്പയിന്റെ ഭാഗമായി…

71 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഉടന്‍ പട്ടയം ഓപ്പറേഷന്‍ സ്മൈല്‍ ഉദ്യോഗസ്ഥ തല യോഗം ചേര്‍ന്നു

കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂമിക്ക് രേഖ ഉറപ്പാക്കുന്ന നൂതന പദ്ധതിയായ ഓപ്പറേഷന്‍ സ്മൈല്‍ പ്രവര്‍ത്തനം…

മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും നടന്നു.

പുല്ലൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി 173 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊള്ളക്കടയില്‍ മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും…

മലയോര മേഖലയില്‍ പുതുചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം

രാജപുരം: മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍…

എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു

ചുള്ളിക്കര : എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ പണാംകോട് പയസ്വിനി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. സംഘം…

എന്‍ഡോസള്‍ഫാന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിന് നവ പദ്ധതിയുമായി ദാറുല്‍ ഇഹ്‌സാന്‍: പുതിയ കമ്മിറ്റി നിലവില്‍ വന്നു.

ബദിയടുക്ക:മത ഭൗതിക സമന്വയ വിദ്യഭ്യാസ ജീവ കാരുണ്യ സ്ഥാപനമായ ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ എജ്യുക്കേഷന്‍ സെന്ററിന് പുതിയ കമ്മറ്റി നിലവില്‍ വന്നു.എന്‍ഡോസള്‍ഫാന്‍…

കെ എസ് ടി പി റോഡ് തകര്‍ച്ച : ബിജെപി മാര്‍ച്ച് നാളെ

ഉദുമ : കെഎസ് ടി പി ചന്ദ്രഗിരി – കാഞ്ഞങ്ങാട് റോഡില്‍ വാഹന യാത്രക്കാരുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന അപകട…

ഇതുവരെയും ‘വിശേഷം’ ഒന്നുമായില്ലേ?ഹോമിയോപതി സൗജന്യ സ്‌ക്രീനിങ് ക്യാമ്പില്‍ പങ്കെടുക്കാം

ഉദുമ: സര്‍ക്കാര്‍ ഹോമിയോ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴില്‍ ഉദുമയില്‍ സൗജന്യ വന്ധ്യത നിവാരണ…

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഭാവി വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് അറിയാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ എമിറേറ്റ്‌സില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്ലസ്…