രാജപുരം: ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ തൈക്കോണ്ടോ മത്സരത്തില്‍ ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന വാണി കൃഷ്ണ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ജില്ലാതലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ദേശീയ തലത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കായിക മേളയില്‍ ഡിസ്‌ക്കസ് ത്രോയില്‍ അറാം സ്ഥാനംലഭിച്ചിട്ടുണ്ട്.ചക്കിട്ടടുക്കം സ്വദേശികളായ ഉണ്ണികൃഷ്ണന്‍ വേങ്ങരയുടെയും ചട്ടംഞ്ചാല്‍ സ്‌കൂളിലെ അധ്യാപികയായ ലിഖിജ ഏക മകളാണ്.