മിന്നും താരമായി ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി അര്‍ജുന്‍ വി.എസ്

രാജപുരം:ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ് 54 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി അര്‍ജുന്‍ വി.എസ്
എരുമക്കുളത്തെ ശരീധരന്‍ വി. സരസ്വതി വി.ബി ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *