പാലക്കുന്ന്: കേരള ഡയറക്ടറേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തിയ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലര്‍ ടെക്‌നോളജി
(ഡിസിവിടി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എസ്. ഹൃഷിക. (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്). പാക്കം വള്ളിയോട്ട് സുരേന്ദ്രന്റെയും സുമ യുടെയും മകള്‍. രാഹുല്‍ജിത് നാരായണന്റെ (ദുബായ്) ഭാര്യ.