രാജപുരം : കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ ടൗണില്‍ മേരി ചാക്കോയുടെ സ്മരണാര്‍ത്ഥം കുടുബം നിര്‍മ്മിച്ചു നല്‍കിയ ബസ് കാത്തിരിപ്പ് കേന്ദ്രം രാജ്…
Kasaragod
പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു
രാജപുരം: പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. സ്‌കൂളിലെ മലയാളം…
നവരാത്രി ആഘോഷവും അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനവും നടന്നു
കാഞ്ഞങ്ങാട്: മടിയന്‍ പാലക്കി ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ പുതുതായി പണി കഴിപ്പിച്ച അന്നദാനമണ്ഡപത്തിന്റെ ഉല്‍ഘാടനം കാഞ്ഞങ്ങാടിന്റെ ജനകീയ ഡോക്ടര്‍ കെ.…
കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവം വിവിധ പരിപാടികളോടെ നടന്നു
വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിച്ചേര്‍ന്നത് നിരവധി പിഞ്ചു കുരുന്നുകള്‍. കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശ്രീ ശാക്തേയ ദേവീക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ…
പാലക്കുന്നില്‍ മിനി ടെമ്പോ ഡ്രൈവര്‍ന്മാരുടെ നേതൃത്വത്തില്‍ വാഹന പൂജ; പത്ത് വര്‍ഷമായി തുടരുന്നു
പാലക്കുന്ന്: വാഹനം ഓടിക്കുന്നവരുടെ നേതൃത്വത്തില്‍ തന്നെ വാഹന പൂജ. പാലക്കുന്നിലെ മിനി ടെമ്പോ ഡ്രൈവര്‍ന്മാരുടെ കൂട്ടായ്മയാണ് പാലക്കുന്ന് ജംഗ്ഷനില്‍ സംസ്ഥാന പാതയോരത്ത്…
പനത്തടി മണ്ഡലം ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടി- എറിഞ്ഞിലംകോട് വെച്ച് ഗാന്ധിജയന്തി ദിനാഘോഷവുംപരിസര ശുചീകരണവും നടത്തി
രാജപുരം : പനത്തടി മണ്ഡലം ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടി- എറിഞ്ഞിലംകോട് വെച്ച് ഗാന്ധിജയന്തി ദിനാഘോഷവും പരിസര ശുചീകരണവും…
മലയോരമേഖലയിലെ ആദിവാസി ഊരുകളില്‍ ആത്മഹത്യ പ്രവണത കൂടുന്നതിനെ കുറിച്ച് അന്വേഷിണം വേണമെന്ന് ബളാല്‍ മണ്ഡലം നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
ബളാല്‍ :പ്രകൃതിയുടെ ഭാഗമായി പരമ്പരാഗത ജീവിത രീതി പുലര്‍ത്തിപ്പോരുന്ന നൂറുകണക്കിന് കൂട്ടുകുടുംബങ്ങളാണ് ആദിവാസി ഊരുകളില്‍ കഴിയുന്നത്. എല്ലാവരെയും സ്‌നേഹിക്കുന്ന നിഷ്‌ക്കളങ്കരായ മാവില,…
ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് തുറന്നു കൊടുത്തു; വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രാജപുരം: വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശ…
കാസര്‍ഗോഡ് റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദിനൂര്‍ സ്‌കൂളില്‍ വെച്ച് നടന്നു
കാഞ്ഞങ്ങാട് : കാസര്‍ഗോഡ് റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദിനൂര്‍ സ്‌കൂളില്‍ വെച്ച് നടന്നു. സബ് ജൂനിയര്‍…
ഇരിയ നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വിദ്യാരംഭ ചടങ്ങ് നടന്നു.
രാജപുരം: നൃത്യ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഇരിയ, കാഞ്ഞങ്ങാട് സെന്ററുകളില്‍ വിദ്യാരംഭം ചടങ്ങ് നടന്നു. സ്‌കൂള്‍ ഓഫ്…
ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ നീലേശ്വരം യൂണിറ്റ് സമ്മേളനം നീലേശ്വരം വ്യാപാരഭവനില്‍ നടന്നു
യൂണിറ്റ് പ്രസിഡന്‍് ഹരീഷ് കെ. അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നീലേശ്വരം മേഖല പ്രസിഡന്റ് ഗോകുലന്‍ കെ.വി. നിര്‍വഹിച്ചു.മേഖല സെക്രട്ടറി ദിനേശന്‍…
ബളാല്‍ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിടമ്പ് നൃത്തം നടന്നു മഹോത്സവം നാളെ സമാപിക്കും.
രാജപുരം:ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ശ്രീ ഭൂതബലിയോട് കൂടി എഴുന്നളള്ളത്തും, തിടമ്പ് നൃത്തവും…
ഗാന്ധിജയന്തി ആഘോഷവും നഗര ശുചീകരണവും നടത്തി
നീലേശ്വരം: കേരള ഖ രമലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭ ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും , മെയിന്‍…
പേര് പോലെ തന്നെ ഒരു വെറെയ്റ്റി സാധനം. ‘ഡിങ്കോള്‍ഫി’ ശ്രദ്ധേയമാകുന്നു
കാസര്‍ഗോഡ്: പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിച്ചുകൊണ്ട്, ഡിങ്കോള്‍ഫി എന്ന ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.ജില്ലയിലെ ഒരു കൂട്ടം…
ടൂറിസത്തിന്റെ ശോഭ കെടുത്തുന്നു…കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വേണ്ടത് സമഗ്ര വികസനം: കെ.ആര്‍.പി എ.
പാലക്കുന്ന്: ബേക്കല്‍ ടൂറിസ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് കോട്ടിക്കുളം റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍…
കൊട്ടോടി പേരടുക്കം ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി
രാജപുരം : ഇന്ന് രാവിലെ കലവറ നിറയ്ക്കല്‍ ചടങ്ങും, തുടര്‍ന്ന് സി നാരായണന്‍ ജോല്‍സ്യറുടെ നേതൃത്വത്തില്‍ വിളക്ക് പൂജയും നടന്നു. നാളെ…
കരിപ്പോടി ശ്രീ ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കാന്‍ കമ്മിറ്റിയായി
പാലക്കുന്ന്: കാലപ്പഴക്കത്താല്‍ ജീര്‍ണാ വസ്ഥയിലായ കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം നവീകരിക്കും. അരവത്ത് കെ. യു. പദ്മനാഭതന്ത്രിയുടെ സാന്നിധ്യത്തില്‍ അഷ്ടമംഗല പ്രശ്‌നചിന്തയിലായിരുന്നു…
പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു
രാജപുരം : പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു. സംഘം പ്രസിഡന്റ് എസ്…
ഒടയംചാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഒക്ടോബര്‍ 2ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
രാജപുരം: മലയോര മേഖലയുടെ സിരാകേന്ദ്രമായ ഒടയംചാലില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2 ഏക്കര്‍ 80 സെന്റ് ഭൂമിയില്‍ ബസ്റ്റാന്റ് കം ഷോപ്പിംഗ്…
സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍ വരെയും മെഗാ ശുചീകരണം നടത്തി
നീലേശ്വരം: സ്വച്ഛത ഹി സേവാ ശുചിതോത്സവം 2025 ന്റെ ഭാഗമായി നീലേശ്വരം ബസ്സ്സ്റ്റാന്‍ഡ് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന്‍ വരെയും, മെയിന്‍ ബസാര്‍…