എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു ടൂറിസം വകുപ്പിന്റെ ജില്ലാതല ഓണാഘോഷ പരിപാടി ഓണവില്ല് 2025 ന് ചെറുവത്തൂരില്‍ തുടക്കമായി. എം.…
Kasaragod
രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രംരാമഗിരിയുടെ നേതൃത്വത്തില്‍ഓണക്കിറ്റ് വിതരണം ചെയ്തു
കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രംരാമഗിരിയുടെ നേതൃത്വത്തില്‍ഓണത്തോട നുബന്ധിച്ച് ക്ലബ് പരിധിയിലുള്ള വീടുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം അജാനൂര്‍…
ചാമുണ്ഡിക്കുന്ന് സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി…
മത്സ്യകൃഷിക്ക് പിന്നാലെ ചെണ്ടുമല്ലി കൃഷിയില്‍ നൂറു മേനി വിജയം കൊയ്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ പി. അനീഷ് ദീപം
വിളവെടുപ്പ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് ഉദ്ഘാടനം ചെയ്തു. രാവണേശ്വരം: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ലൈറ്റ്…
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷം ഗംഭീരമായി.
കാഞ്ഞങ്ങാട്: നാടും നഗരവും ഓണ തിരക്കിലായതോടെ ഓണാഘോഷ പരിപാടികളും എങ്ങും തകൃതിയായി നടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും…
ചുള്ളിക്കര 41-ാംമത് ഓണോത്സവം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.
രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലി, വിവിധ സന്നദ്ധ സംഘടനകളുടെയും സഹ കരണത്തോടെ സംഘടിപ്പിക്കുന്ന 41-ാമത് ഓണാഘോഷം രാജ്‌മോഹന്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു.
രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണ സമൃദ്ധി കര്‍ഷകച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍…
ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍…
വില്ലാരംപതിയെ വര്‍ണ്ണാഭമാക്കി വിളവെടുപ്പുല്‍സവം
പെരിയ: വില്ലാരംപതിയില്‍ പുതുതായി രൂപീകരിച്ച വില്ലാരംപതി പുരുഷ സ്വയം സഹായ സംഘം ഓണക്കാലത്തെ വരവേല്‍ക്കാന്‍ നടത്തിയ ചെണ്ടുമല്ലി, പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം…
ഐസിഎഐ പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക് ലീഡര്‍ഷിപ്പ് പുരസ്‌കാരം
കൊച്ചി: ചാട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെ ദേശീയ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ഛരണ്‍ജോത് സിംഗ് നന്ദയ്ക്ക്…
അജാനൂരിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
സി എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് : : അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത് .സംസ്ഥാന സര്‍ക്കാര്‍…
സര്‍ക്കാരിതര സാമൂഹിക സംഘടനയായ പാന്‍ടെക്ക് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
പാന്‍ടെക്ക് ചെയര്‍മാന്‍ പ്രൊഫ. കെ.പി. ഭരതന്റെ അദ്ധ്യക്ഷതയില്‍ നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി…
പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നാരായണ ഗുരു ജയന്തി ആഘോഷം 7ന്
പാലക്കുന്ന് : പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം7 ന് നടക്കും. രാവിലെ 9.30 ന്ക്ഷേത്ര…
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: പ്രൊഫ. എസ്. അച്യുത്ശങ്കര്‍
പെരിയ: സാങ്കേതിക വിദ്യ പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വിമര്‍ശനം മാറ്റിനിര്‍ത്തി നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്ന് ചിന്തകനും കേരള സര്‍വകലാശാല…
കളക്ടര്‍ പറയുന്നു; നിങ്ങള്‍ പുഞ്ചിരിക്കൂ
‘വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി എന്നാല്‍ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസര്‍കോട് ജില്ലയിലെ ഗോത്ര വിഭാഗമായ…
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണത്തിനും കൊടിയേറി
രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍…
ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം
നീലേശ്വരം : ലോകത്തിന്റെ കയ്യടി നേടി മലയാളി മങ്കമാരുടെ ഓണാഘോഷം .തായ്‌ലാന്റില്‍ തിരുവാതിര ചുവടുവെച്ച് യാത്രാ സംഘം.‘അംഗനേ ഞാന്‍ അങ്ങു പോവതിങ്ങനെ…
സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ്
സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള കേന്ദ്ര സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെ കെ.സി.ഇ.എഫ് കാസര്‍ഗോഡ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ കെ.പി.സി.സി.…
എസ്.ടി.യു അതിജീവന സമരം: സര്‍ക്കാറിന് താക്കീതായി
കാഞ്ഞങ്ങാട് : നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ കമ്മിറ്റി…
പേറയില്‍ ട്രസ്റ്റ് കുടുംബ യോഗവും ഓണാഘോഷവും നടത്തി
പാലക്കുന്ന് : പേറയില്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കുടുംബ യോഗവും ഓണാഘോഷവും കണ്ണൂര്‍ -കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് എസ്. പി. പി.…