കാസര്‍കോട്: ജനാധിപത്യ കലാസാഹിത്യ വേദി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചു. കവി പി. എസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ഡോ. എം.എ.മുംതാസ് അധ്യക്ഷത വഹിച്ചു. അമീര്‍ പളളിയാന്‍ സ്വാഗതവും,സി.എല്‍ ഹമീദ് നന്ദിയും പറഞ്ഞു
രവീന്ദ്രന്‍ പാടി,രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ,ഡോ. വിനോദ് കുമാര്‍ പെരുമ്പള,കെ.എച്ച് .മുഹമ്മദ്,രവി ബന്തടുക്ക ,റഹിം തെരുവത്ത്,ഷരീഫ് കൊടവഞ്ചി ,എം.പി. ജില്‍ ജില്‍,വത്സരാജന്‍ കട്ടച്ചേരി
എ.ബെണ്ടിച്ചാല്‍
തുടങ്ങിയ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. അഷറഫലി ചേരങ്കൈ, അബ്ദുല്‍ മുനീര്‍,റഹീം ചൂരി ,അബു പാണലം, സലീം മുഹ്‌സിന്‍, ഹമീദ് ചേരങ്കെ, ഹമീദ് ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു