കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്ററിന്റെ ഭാഗമായി അന്നം സമ്പന്നം സമഗ്ര നെല്‍കൃഷി വികസനം നൂതന ആശയങ്ങളിലൂടെ എന്ന വിഷയത്തില്‍…
Kasaragod
എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് സമൂഹത്തിലെ അശരണര്‍ക്ക് പൊതിച്ചോറ് വിതരണം ചെയ്തു
രാജപുരം: എന്‍ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 250 പൊതിച്ചോറ്…
കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും
രാജപുരം : 2025-26വര്‍ഷത്തെ കണ്ണൂര്‍ സര്‍വ്വകലാശാല പുരുഷ കബഡി ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 25 വ്യാഴാഴ്ച രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ…
പാലക്കുന്ന് ലയണ്‍സ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി
പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഓണാഘോഷവും പൊതുയോഗവും കുടുംബ സംഗമവും നടത്തി. പ്രസിഡന്റ് മധു നാഗത്തിങ്കാല്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്…
കുട്ടികളുടെ സുരക്ഷയെ പറ്റി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ മനീഷ് നെല്ലിക്കുന്ന് എ.യു.എ.യു പി സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
നെല്ലിക്കുന്ന്: കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍വാന്‍ കമ്മറ്റി സ്‌കൂള്‍വാന്‍ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി…
യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചിയുടെയും യുവജ്യോതി ക്ലബ്ബിന്റെയും അഭിമുഖ്യത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി വനജകുമാരിയെ അനുമോദിച്ചു
യുവജ്യോതി ഗ്രന്ഥാലയം പുളുവിഞ്ചിയുടെയും യുവജ്യോതി ക്ലബ്ബിന്റെയും അഭിമുഖ്യത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി വനജകുമാരിയെ അനുമോദിച്ചുറീഡിംഗ് തീയേറ്റര്‍ ശില്പശാലയുടെ ഉദ്ഘാടനം…
ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു.
തേജസ്വിനി സഹോദയയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തില്‍ ഐ ടി ക്വിസ് മത്സരം നടന്നു. സെപ്റ്റംബര്‍ 22 ന് തിങ്കളാഴ്ച നടന്ന…
അയ്യങ്കാവ് മീലാദ് സദസ്സ് റാഷിദ് ഹിമമി സഖാഫി ബങ്കളം ഉദ്ഘാടനം ചെയ്തു
ചുള്ളിക്കര : പൂടംകല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസ, ഖാജ ഖരീബ് നവാസ് ദര്‍സ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ തിരുവസന്തം…
ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സര്‍വൈസ്വര്യ വിളക്ക് പൂജ നടന്നു
രാജപുരം: ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെആദ്യ ദിനത്തില്‍ മധുസൂദന ശിവരൂരായ പെരുതടിയുടെ കാര്‍മ്മികത്വത്തില്‍ സര്‍വൈസ്വര്യ വിളക്ക്പൂജ നടന്നു.
അഴീക്കോടന്‍ സ്മാരക പുരസ്‌കാരം 2025 ഡോ. എ. സി പദ്മനാഭന്
വെള്ളിക്കോത്ത് : അഴീക്കോടന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സുവര്‍ണ്ണജൂബിലി വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ അഴീക്കോടന്‍ സ്മാരക പുരസ്‌കാരം ഡോ.…
ഗതകാല സ്മരണയില്‍ നവരാത്രി ആഘോഷത്തിന് ഇന്ന് തുടക്കം
പാലക്കുന്ന് : ഗതകാല സ്മരണ ഉണര്‍ത്തി നവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങളിലും കാവുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. കന്നിയിലെ പ്രഥമ മുതല്‍ നവമി വരെയാണ്…
വില്ലാരംപതി കൊള്ളിക്കാലിലെ നാരായണന്‍ ടി കെ അന്തരിച്ചു
പെരിയ : വില്ലാരംപതി കൊള്ളിക്കാലിലെ നാരായണന്‍ ടി കെ ( 72 ) അന്തരിച്ചു. ഭാര്യ : ഷൈലജ. മക്കള്‍ :…
നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം
പാലക്കുന്ന്: തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം ഇന്ന് (22) മുതല്‍ ഒക്ടോബര്‍ 2 വരെ ആഘോഷിക്കും.എല്ലാദിവസവും വൈകിട്ട് 6…
ബളാല്‍ മണ്ഡലം പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
വെള്ളരിക്കുണ്ട് : ബളാല്‍ മണ്ഡലം പതിനഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിമഹാത്മാഗാന്ധി കുടുംബ സംഗമം നടത്തിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി അധ്യക്ഷത…
വെള്ളിക്കുന്നത്ത് ഭഗവതി കാവ് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
വെള്ളിക്കോത്ത്: നീണ്ട 64 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിക്കോത്ത് വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ ശ്രീമദ്…
എന്‍ ആര്‍ ഇ ജി തൊഴിലുറപ്പ് പദ്ധതി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ ഐ ടി യു സി യുടെ കാസര്‍ഗോഡ് ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് കള്ളാറില്‍ സ്വീകരണം നല്‍കി
രാജപുരം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വേതനം 700 രൂപയായി വര്‍ദ്ധിപ്പിക്കുക തൊഴില്‍ ദിനങ്ങള്‍ 200 ആയി ഉയര്‍ത്തുക തുടങ്ങിയ ആവശ്യമായി ഒക്ടോബര്‍…
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കുട്ടികളുടെ സ്‌പോര്‍ട്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കുട്ടികളുടെ സ്‌പോര്‍ട്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.യതീംഖാന പ്രസിഡന്റ് ബേസ്റ്റോ കുഞ്ഞാമദിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍…
ഉദുമ ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷവും സംഗമവും
ഉദുമ: ആയുഷ് യോഗാ ക്ലബ്ബിന്റെ ഓണാഘോഷവും സംഗമ വും സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്…
പൊന്‍ തിളക്കവുമായി ഡോ. അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വാണി കൃഷ്ണ
രാജപുരം : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ കാസര്‍ഗോഡ് ജില്ലാ തല തൈക്കോണ്ടോ ജൂനിയര്‍ പെണ്‍കുട്ടികളുടെ 59 കിലോ വിഭാഗത്തില്‍ ഡോ:അംബേദ്കര്‍…
രാജപുരം റബ്ബര്‍ ഉത്പാദക സംഘം വാര്‍ഷിക പൊതുയോഗം കാഞ്ഞങ്ങാട് റബ്ബര്‍ ബോര്‍ഡ് എഡിഒ ഷൈനി റെജി ഉദ്ഘാടനം ചെയ്തു
രാജപുരം: രാജപുരം റബ്ബര്‍ ഉത്പാദക സംഘം വാര്‍ഷിക പൊതുയോഗം കാഞ്ഞങ്ങാട് റബ്ബര്‍ ബോര്‍ഡ് എഡിഒ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്…