രാജപുരം :കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി സ്റ്റിമി സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നാളെ (വെള്ളിയാഴ്ച)ഉച്ചയ്ക്ക് 12.30 ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിക്കും.