പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം 53.36% പ്രവര്‍ത്തന മികവോടെ ജില്ലാ നാലാം സ്ഥാനത്ത്

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനായി കാസര്‍കോട് ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന മെഗാ ക്യാമ്പില്‍ 26ന് 53.36% പ്രവര്‍ത്തനം കാഴ്ചവെച്ച് ജില്ല സംസ്ഥാന തലത്തില്‍ നാലാമത് എത്തി. കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലുള്ള ക്യാമ്പുകളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ യജ്ഞത്തില്‍ ബി.എല്‍.ഒ മാരുടെ പരിശ്രമത്തെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *