ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടത്തി നീലേശ്വരം ബസാര്‍ കേന്ദ്രീകരിച്ചു പ്രകടനവും കോണ്‍വന്റ് ജംഗ്ഷനില്‍ അനുസ്മരണ പൊതുയോഗവും നടത്തി വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷനായി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുവജനപ്രവര്‍ത്തകകാര്‍ക്ക് സ്വീകരണം നല്‍കി. സിനീഷ് കുമാര്‍, വി മുകേഷ്, പി സുജിത്ത് കുമാര്‍, എ അഭിജിത്ത്, അഗജ എ ആര്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് സ്വാഗതം പറഞ്ഞു…