കരിപ്പോടി സ്‌കൂളിന് ഉപജില്ല കലോത്സവനേട്ടം വിജയോത്സവ ഘോഷയാത്ര നടത്തി

പാലക്കുന്ന് : രാവണേശ്വരം ജി.വി.എച്ച്.എസ്.എസില്‍ നടന്ന ബേക്കല്‍ സബ് ജില്ലാ കലോത്സവത്തില്‍ എല്‍പി ജനറല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തില്‍…

അഞ്ചു തലമുറയുടെ ഓര്‍മയില്‍ കണിയമ്പാടി കുടുംബത്തിന്റെ ആദ്യസംഗമം; കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിന് മേല്‍പ്പന്തല്‍ പണിത് സമര്‍പ്പിക്കും

പാലക്കുന്ന് : അഞ്ചു തലമുറകള്‍ പിന്നിട്ട മികവോടെ കണിയമ്പാടി കുടുംബം കൂട്ടായ്മയുടെ സംഗമം നടന്നു. കര്‍ത്തമ്പു-കുഞ്ഞമ്മയുടെ പരേതരായ 9 മക്കളുടെ ഓര്‍മയില്‍…

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം; ജില്ലാ തല ഉദ്ഘാടനം 20ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജില്ലാതല ഉദ്ഘാടനം നവംബര്‍ 20ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു.

പെരിയ : പുല്ലൂര്‍ കണ്ണാംങ്കോട്ട് പടിഞ്ഞാറ്റയില്‍ തറവാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍…

പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ സുഗമമാക്കണം: പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

കാസര്‍കോട് : പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷനുള്ള കാലതാമസം ഒഴിവാക്കാണമെന്ന് പ്രവാസി ജില്ലാ പ്രസിഡന്റ് ദിവാകരന്‍ കരിച്ചേരി ആവശ്യപ്പെട്ടു. മുളിയാര്‍ പ്രവാസി മണ്ഡലം…

കോടോംബേളൂര്‍ സി ഡി എസ് സംഘടിപ്പിച്ച ‘കാട്ടറിവ് ‘ ഭക്ഷ്യോല്‍പന്നമേള ശ്രദ്ധേമായി.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡല്‍ ജിആര്‍സി എന്നിവയുടെ നേതൃത്വത്തില്‍ എഫ്എന്‍ എച്ച് ഡബ്ലുന്റെ…

ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം പോസ്റ്റര്‍ പ്രകാശനം ചെയ്തു.

രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം പോസ്റ്റര്‍ പ്രകാശനം ഹോസ്ദുര്‍ഗ് എ.ഇ.ഒ. മിനി ജോസഫ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.…

കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും

കാസര്‍കോട് ജില്ലയിലെ കൊറഗ ഉന്നതികളിലെ ഭൂമി എത്രയും വേഗത്തില്‍ അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍വ്വേ…

വാര്‍ത്താ അവതാരക വേദികയ്ക്ക് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

കാഞ്ഞങ്ങാട്: ഇന്‍സ്പയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ (ഐഐഎഫ്) ഏര്‍പ്പെടുത്തിയ 2024ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് വാര്‍ത്താവായനയിലൂടെ ശ്രദ്ധേയയായ എം ജി വേദികയ്ക്ക് ലഭിച്ചു.…

കാസര്‍കോട് ജി.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 27…

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് – തല തിരിഞ്ഞ പരിഷ്‌കാരങ്ങള്‍ തിരുത്തണം -എസ്.ടി.യു

കാസര്‍കോട്: നഗരസഭയുടെ അധീനത യിലുള്ള കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വിതരണ, അനുബന്ധ തൊഴിലാളികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ ചിലര്‍ ഏര്‍പ്പെടുത്തിയ…

ചെമ്മനാട് വളപ്പോത്ത് മേലത്ത് പടിഞ്ഞാര്‍ വീട് തറവാട് കുടുംബസംഗമവും ആദരിക്കലും

ചെമ്മനാട് : ചെമ്മനാട് വളപ്പോത്ത് മേലത്ത് പടിഞ്ഞാര്‍ വീട് തറവാട്ടില്‍ നടന്ന കുടുംബസംഗമം അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍…

പാലക്കുന്ന് കഴകം കളനാട് തെക്കേക്കര പ്രാദേശിക സമിതി പൊതുയോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പാലക്കുന്ന് : പാലക്കുന്ന് കഴകം കളനാട് തെക്കേക്കര പ്രാദേശിക സമിതി പൊതുയോഗം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍…

വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം ബന്തടുക്കയില്‍ തുടങ്ങി

ബന്തടുക്ക: വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രാര്‍ത്ഥനാവാരാചരണം ഇന്നലെ ബന്തടുക്കയില്‍ തുടങ്ങി. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം…

ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വ്യത്യസ്ത പുരസ്‌ക്കാരങ്ങള്‍ നേടി കാഞ്ഞങ്ങാട് ഐ.എം.എ ഘടകം മികവ് തെളിയിച്ചു.

കാഞ്ഞങ്ങാട്: തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനോടനു ബന്ധിച്ച് വ്യത്യസ്ത പുരസ്‌ക്കാരങ്ങള്‍ നേടി…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു.

രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. മേറ്റുമാര്‍ക്കുള്ള പരിശീലനം രണ്ടാം ഘട്ടം ആരംഭിച്ചു. പരപ്പ ബ്ലോക്ക്…

മാനവ സഞ്ചാരം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ഉത്തരവാദിത്ത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ഭാഗമായിഈ മാസം 16…

ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി കള്ളാറില്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: കാസറഗോഡ് ജില്ലയിലെ മലയോര കര്‍ഷകരുടെ കൂട്ടായ്മയുടെ ഭാഗമായി ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ കള്ളാറില്‍ ആരംഭിച്ച സൊസൈറ്റിയുടെ…

63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചു

രാജപുരം: 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചു. മാലക്കല്ല്, കള്ളാര്‍ എന്നിവിടങ്ങളിലായി 19 വേദികളിലാണ് രചന മത്സരങ്ങളും…

പാലക്കുന്ന് -കോട്ടിക്കുളം റയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം

പാലക്കുന്ന് : പാലക്കുന്ന്-കോട്ടിക്കുളം റയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം സമാപിച്ചു. ഞായറാഴ്ച രാവിലെ ദൈവത്തെ മലയിറക്കല്‍ പയിംകുറ്റിയോടെ തുടക്കമിട്ടു. ഊട്ടും…