കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു

രാജപുരം : കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ വ്യാപാരഭവനില്‍ വെച്ച് ചേര്‍ന്നു. സംഘം പ്രസിഡന്റ് എം കെ മാധവന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘം വൈസ് പ്രസിഡന്റ് സുരേഷ് ഫിലിപ്പ് സ്വാഗതവും, ഭരണസമിതി അംഗം ബാലകൃഷ്ണന്‍ വി കെ നന്ദിയും പറഞ്ഞു. സംഘം സെക്രട്ടറി മിഥുന്‍ മുന്നാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘം ഭരണസമിതി അംഗങ്ങളായ സൈമണ്‍ വി ജോര്‍ജ്, ഗിരീഷ് കുമാര്‍ കെ, ശശിധരന്‍ മൊടക്കെട്ട്, പ്രസന്നന്‍ റ്റി പി, രാമചന്ദ്രന്‍ കെ, ലക്ഷ്മി കെ പി, ഉഷ അപ്പുക്കുട്ടന്‍, ഗംഗാദരന്‍ സി കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *