നീലേശ്വം നഗരസഭ: ജില്ലയിലെ ആദ്യത്തെ ഹരിത കര്‍മ്മ സേന സംരംഭക യൂണിറ്റ് നീലേശ്വരം നഗരസഭയില്‍ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത ഉത്ഘാടനം ചെയ്തു
പ്രസ്തുതപരിപാടിയില്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ .ടി. പി ലത സ്വാഗതം പറഞ്ഞു , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ഭാര്‍ഗവി , ശംശുദീന്‍ അരിഞ്ചിറ ,ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി സിന്ദു നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.