കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും വിനോദ യാത്ര സംഘടിപ്പിക്കുന്നു

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും ഡിസംബര്‍ എട്ടിന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 14 ന് ആതിരപ്പള്ളി-വാഴച്ചാല്‍-മലക്കപ്പാറ, ഡിസംബര്‍ 15 ന് എക്‌സ്‌പ്ലോര്‍ കോഴിക്കോട്, ഡിസംബര്‍ 22 ന് വയനാട് യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 24, 25, 26 മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍, ഡിസംബര്‍ 27, 28, 29, ഗവി-കുമളി-അടവി-പരുന്തുംപാറ ഡിസംബര്‍ 29ന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, ഡിസംബര്‍ 28 വയനാട് ജംഗിള്‍ സഫാരി യാത്രകള്‍ സംഘടിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *