കാസര്‍ക്കോട് കളക്ടറുടെ ഇന്റേണുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്റേണുകളായ പി.അനാമിക, അശ്വതി, കെ.അനഘ, കെ.എം അനുശ്രീ, ഇബ്രാഹിം ഖലീല്‍, ആര്യശ്രീ കരിച്ചേരി, ആയ്ഷ സുരൈഫ, ശ്രീധ കെ നമ്പ്യാര്‍, കെ.ടി മാളവിക, ഇ. അമൃത എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പങ്കെടുത്തു.