കാസര്‍കോട് നഗരസഭ യുമായി ചേര്‍ന്ന് പൊതു ജനങ്ങളും തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു .ശുചീത്വ ദിനം ആചരിച്ചത്
ഹരിത കേരളം മിഷന്‍ നിര്‍ദേശങ്ങള്‍ നല്‍കി ജൈവ മാലിന്യം പ്ലാസ്റ്റിക് ഇരുമ്പ് പേപ്പര്‍ എന്നിവ വേര്‍തിരിച്ചു ശേഖരിച്ചു
ദ്രവ മലിന്യം ഓയില്‍ ഉള്‍പ്പെടെ സംസ്‌കാരികജന്‍ എസ് ടി പി ആവശ്യമാണ്
ശുചീത്വ സുന്ദര ബസുകള്‍ ശുചീത്വ ബസ്സ്റ്റാന്‍ഡ് സുസ്ഥിര മായി നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ എടുത്തു
കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘദാനം ചെയ്തു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ ടി പി മുരളീധരന്‍ അധ്യക്ഷതവഹിച്ചു ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു എ വി അശോകന്‍
എമഴ്‌സണ്‍ എ എന്നിവര്‍ സംസാരിച്ചു. മോഹനന്‍ പാടി സ്വാഗതം പറഞ്ഞു സി ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു