പാക്യാര മുഹ് യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ ബാവ അന്തരിച്ചു

ഉദുമ: പാക്യാര മുഹ് യുദ്ദീന്‍ ജുമാമസ്ജിദിനു സമീപത്തെ ബാവ (68) അന്തരിച്ചു . ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയിരുന്നു.
സിടി അഹമ്മദലി kg മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവറായിരുന്നു.
ഭാര്യ:ദൈനബി. മക്കള്‍: ഹാരിസ് (എഞ്ചിനീയര്‍) സുമയ്യ, ഹബീബ്, സുഹറാബി, തസ്രിഫ.
മരുമക്കള്‍:റഷീദ് (ചെറുവത്തൂര്‍), നഫീസത്ത് (മേല്‍പറമ്പ്), അബ്ദുല്‍ റഹിമാന്‍ (മുല്ലച്ചേരി),
ഹക്കീം (മൗവ്വല്‍).

Leave a Reply

Your email address will not be published. Required fields are marked *