നിയമ സഹായ പരിപാടി സംഘടിപ്പിച്ചു
കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ജില്ലാ സൈനിക ക്ഷേമ ഓഫീസും ചേര്‍ന്ന് നിയമ സഹായ ക്ലിനിക്ക്, നല്‍സ വീര്‍ പരിവാര്‍,…
ജന ഗല്‍സ രണ്ടു ദിനങ്ങളിലായി അവതരിപ്പിക്കുന്നത് പത്തിലേറെ ഗോത്രകലാരൂപങ്ങള്‍
കുടുംബശ്രീ ‘ജനഗല്‍സ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നും (ആഗസ്ത് എട്ട്) നാളെ (ആഗസ്ത് ഒന്‍പത്) യുമായി വിവിധ ഗോത്ര വിഭാഗങ്ങളില്‍ നിന്നായി…
മാലക്കല്ല് പോളയ്ക്കല്‍ കുര്യാക്കോസ് (കൊച്ചേട്ടന്‍ ) അന്തരിച്ചു.
രാജപുരം: മാലക്കല്ല് പോളയ്ക്കല്‍ കുര്യാക്കോസ് (കൊച്ചേട്ടന്‍ 69) അന്തരിച്ചു. ഭാര്യ: അമ്മിണി കുര്യാക്കോസ് (രാമച്ചനാട്ട് കുടുംബാംഗം).മക്കള്‍: മനോജ് കുര്യാക്കോ സ് (…
കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ഉത്സവം നടത്തി.
കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ഉത്സവം നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.…
സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഉത്സവ് 25 ന് തിരിതെളിഞ്ഞു
കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ ഉത്സവ് 25 പ്രശസ്ത നടനും അഡ്വക്കേറ്റുമായ ശ്രീ ഗംഗാധരന്‍ കുട്ടമത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതത്തിലെ…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഹിരോഷിമാദിന അനുസ്മരണം നടത്തി.
രാജപുരം : രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ ഹിരോഷിമാദിന അനുസ്മരണം നടത്തി. ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം,സഡാക്കോ നിര്‍മാണം, യുദ്ധവിരുദ്ധ…
ക്രിക്കറ്റ് ആവേശത്തില്‍ ആലപ്പുഴ; കേരള ക്രിക്കറ്റ് ലീഗ് ട്രോഫി ടൂര്‍ പര്യടനത്തിന് വന്‍ വരവേല്‍പ്
ആലപ്പുഴ: കേരള ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി, കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എല്‍) ഔദ്യോഗിക ട്രോഫി പര്യടനത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി…
സൗജന്യ നേത്ര പരിശോധന ക്യാമ്പും ഡെങ്കിപ്പനി, എലിപ്പനി ബോധവല്‍ക്കരണ ക്ലാസ്സും നടന്നു.
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിന്റെയും അജാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ…
പൂടുംകല്ലിലെ മുളവനാല്‍ എം എ മാത്യു (മത്തച്ചന്‍ ) നിര്യാതനായി
രാജപുരം: പൂടുംകല്ലിലെ മുളവനാല്‍എം എ മാത്യു (മത്തച്ചന്‍73 ) നിര്യാതനായി. സംസ്‌ക്കാര സുശ്രൂഷകള്‍ ശനിയാഴ്ച (09.08.2025) ഉച്ചകഴിഞ്ഞ് 3.30 ന് പൂടംകല്ല്…
ദുബായ് മുതല്‍ ലണ്ടന്‍ വരെ റോഡ് മാര്‍ഗം യാത്ര ചെയ്ത് എത്തിയ മലയാളീസിന് ലണ്ടനില്‍ സ്വീകരണം നല്‍കി.
ലണ്ടന്‍ :ദുബായ് മുതല്‍ ലണ്ടന്‍ വരെ ഒരു മാസം കര മാര്‍ഗം മലയാളീസ് എന്ന പേരിട്ട വാഹനത്തില്‍ സഞ്ചരിച്ച് പതിനൊനന്ന് രാജ്യങ്ങളിലൂടെ…
സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ചു
മുന്‍ എം.എല്‍.എ എം.നാരായണന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതു ദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി…
ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ
വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18…
എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ സൗഹൃദത്തിന്റെ വൃക്ഷതൈകള്‍ നട്ടു
പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ‘സുഹൃത്തിന് ഒരു വൃക്ഷത്തൈ തൈ’ എന്ന ആശയവുമായി…
‘അല്ലയോ ഗ്യാസ് പൈപ് ലൈന്‍കാരേ,ഞങ്ങളെ പറ്റിച്ചു കടന്നു കളഞ്ഞു അല്ലേ’
പാലക്കുന്ന് : ഗെയിലിന്റ പാചക വാതക പൈപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെ പാലക്കുന്നില്‍ സംസ്ഥാനപാതയോരത്ത്മാസങ്ങള്‍ മുന്‍പ് പൊട്ടി പൊളിഞ്ഞ ഇടം പൂര്‍വസ്ഥിതിയിലാക്കാതെ ജോലിക്കാര്‍…
മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപം ചേടിക്കുന്ന് വീട്ടില്‍ കെ. വാസു അന്തരിച്ചു
പാലക്കുന്ന്: മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപം ചേടിക്കുന്ന് വീട്ടില്‍ കെ. വാസു (73) അന്തരിച്ചു. പരേതരായകുഞ്ഞിരാമന്റെയും…
രചനാ മല്‍സരം ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്നു
കാഞ്ഞങ്ങാട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി ജില്ലാഘടകം സ്വാതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്കായി ഇന്ത്യന്‍ സ്വതന്ത്രസമരവും…
നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസിന്റെ കീഴിലുള്ള ചിറപ്പുറം വാര്‍ഡ് 5 മോഡല്‍ എ ഡി എസ് ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷംസുദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ പി. പി. മുഹമ്മദ്…
വിജയോത്സവം സംഘടിപ്പിച്ചു
കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിലെ…
സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെ എം നാരായണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെഎം നാരായണന്‍ (70)അന്തരിച്ചു.മഞ്ഞപ്പിത്തം ബാധിച്ച്‌കോഴിക്കോട് മെഡിക്കല്‍…
സുജീഷിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോര്‍ക്കുന്നു. സഹായങ്ങള്‍ ആഗസ്ത് 10 നകം അയക്കുക: ചികിത്സാ കമ്മറ്റി
കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ച ആണൂരിലെ ടി വി സുജീഷിന്റെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തില്‍…