മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപം ചേടിക്കുന്ന് വീട്ടില്‍ കെ. വാസു അന്തരിച്ചു

പാലക്കുന്ന്: മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപം ചേടിക്കുന്ന് വീട്ടില്‍ കെ. വാസു (73) അന്തരിച്ചു. പരേതരായ
കുഞ്ഞിരാമന്റെയും വെള്ളച്ചിയുടെയും മകന്‍. കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചി വളപ്പ് തായത്ത് തറവാട് ഭരണ സമിതി മുന്‍ ട്രഷറര്‍ ആയിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: അനില, ആദര്‍ശ് (അല്‍ഐന്‍) മരുമക്കള്‍: പ്രദീപ് നീലേശ്വരം(ദുബൈ), ചാരുശ്രീ (അല്‍ഐന്‍).
സഹോദരങ്ങള്‍: സരോജിനി (പൂച്ചക്കാട്), ലക്ഷ്മി (ബജ്‌പെ, മംഗ്ലൂര്‍) മാധവി (കാഞ്ഞങ്ങാട്), കുമാരന്‍ (ബേഗ്ലൂര്‍), ശാരദ (നാലാംവാതുക്കല്‍).
സഞ്ചയനം ഞായറാഴ്ച്ച.

Leave a Reply

Your email address will not be published. Required fields are marked *