കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഇല്ലം നിറ ഉത്സവം നടത്തി. ദേവാലയ തന്ത്രി ഇടമന ഈശ്വരന്‍ എമ്പ്രാന്തിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദേവാലയ മാനേജിങ്ങ് കമ്മിറ്റി ഭാരവാഹികളായ എം.നാരായണന്‍, സി. രാധാകൃഷ്ണന്‍ നായര്‍, കെ.ബാബുരാജന്‍, എച്ച് .പി.ഭാസ്‌കര ഹെഗ്‌ഡെ, എ.ശ്രീകുമാര്‍, എ.നാരായണന്‍, എം.മോഹനന്‍, കെ.ഗോപി, കെ.ഭാസ്‌കരന്‍, കെ.ജയന്തന്‍, എം.വാസുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തിന്റെ ഭാഗമായി ദേവാലയത്തില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു