മാലക്കല്ല് പോളയ്ക്കല്‍ കുര്യാക്കോസ് (കൊച്ചേട്ടന്‍ ) അന്തരിച്ചു.

രാജപുരം: മാലക്കല്ല് പോളയ്ക്കല്‍ കുര്യാക്കോസ് (കൊച്ചേട്ടന്‍ 69) അന്തരിച്ചു. ഭാര്യ: അമ്മിണി കുര്യാക്കോസ് (രാമച്ചനാട്ട് കുടുംബാംഗം).
മക്കള്‍: മനോജ് കുര്യാക്കോ സ് ( മരിയ ബേക്കറി മാല ക്കല്ല്), മനീഷ് കുര്യാക്കോസ് (ഇസ്രയേല്‍) , ജെയ് സണ്‍ കുര്യാക്കോസ് (യു കെ). മരുമക്കള്‍: ജോമോള്‍ ഒഴുകയില്‍, സില്‍വി പറമ്പടത്തുമലയില്‍, ദിവ്യ കോശകുടിയില്‍. സഹോദരങ്ങള്‍: ഏലിയാമ്മ തോമസ്സ്,മേരി, ജോയി .
സംസ്‌കാരം ശനിയാഴ്ച (09/ 08/ 2025) ഉച്ചകഴിഞ്ഞ് മൂന്നിന് മാലക്കല്ല്‌ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *