പനത്തടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എന്‍ വിന്‍സെന്റിന് പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഭരണസമിതി സ്വീകരണം നല്കി. യോഗത്തില്‍ സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് രാധാ സുകുമാരന്‍ ,ഡയറക്ടര്‍മാരായ ജോണി തോലം പുഴ, എന്‍ ചന്ദ്രശേഖരന്‍ നായര്‍ ,അജി ജോസഫ് , സണ്ണി ജോസഫ് , ഇ കെ അനില്‍കുമാര്‍ , എം ഫൗസിയ, സിന്ധു പ്രസാദ്, മോളി സൈമണ്‍, സംഘം സെക്രട്ടറി ടി ജി കവിത എന്നിവര്‍ സംസാരിച്ചു. എന്‍ വിന്‍സെന്റ് ഫാര്‍മേഴ്‌സ് സംഘം ഡയറക്ടര്‍ കൂടിയാണ്