കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണം അവകാശിയെ കണ്ടെത്തി തിരികെ നല്‍കി പഞ്ചായത്ത് ജീവനക്കാര്‍ മാതൃകയായി
രാജപുരം :കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്നും ഒരു സ്വര്‍ണ ചെയിന്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ രാധമണി, സിന എന്നിവര്‍ക്ക്…
പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് നാട്ടുകാര്‍; നടുവട്ടം വയലില്‍ അഖില്‍ രാജ സ്മാരക വായനശാല &ഗ്രന്ഥാലയം യാഥാര്‍ത്ഥ്യമായി
പുല്ലൂര്‍: വാഹന അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മകന്‍ അഖില്‍ രാജിന്റെ ഓര്‍മ്മയ്ക്കായി ഒരു ഗ്രന്ഥാലയവും വായനശാലയും തന്റെ സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നത് പി.…
ദേശീയ അവാര്‍ഡ് ജേതാവ് കെ. വി. കരുണാകരന്‍ മാസ്റ്റര്‍ അന്തരിച്ചു
പാലക്കുന്ന് : മുന്‍ അധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഉദുമ കണ്ടത്ത് വളപ്പില്‍ കെ.വി. കരുണാകരന്‍ (92) അന്തരിച്ചു. അദ്ദേഹം പ്രഥമാധ്യാപകനായിരുന്ന…
ഭരണഘടനയുടെ ആമുഖം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി എല്‍ റോയി മുന്‍ പട്ടാളമേധാവി കെ.കെ തോമസിന് നല്‍കി ഉദ്ഘാടനം ചെയ്തു
രാജപുരം ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി…
ജില്ല കേരളോത്സവം കലാ മത്സരങ്ങള്‍ക്ക് തുടക്കമായി: സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാതല കേരളോത്സവം കലാ മത്സരങ്ങള്‍ വെള്ളിക്കോത്ത് വിവിധ വേദികളില്‍ തുടക്കമായി.…
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരം എണ്ണപ്പാറ, പടുപ്പ് പനത്തടി യൂണിറ്റുകള്‍ക്ക്
പാണത്തൂരില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ സംസ്ഥനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച പങ്കാളിത്തത്തിനുള്ള പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ഫൊറോനയിലെ എണ്ണപ്പാറ…
പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് കലവറ ഘോഷയാത്ര നടന്നു.
രാജപുരം: ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഇന്ന് കലവറ നിറച്ചു.ഞയറാഴ്ച രാവിലെ…
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച റിപ്പോര്‍ട്ടര്‍ പുരസ്‌കാരം മനോരമ ലേഖകന്‍ പി.രവീന്ദ്രന്‍; സമഗ്ര കവറേജിനുള്ള പുരസ്‌കാരം മലയാളം ടുഡേയ്ക്ക്
പാണത്തൂര്‍: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മനോരമ…
ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ചെയ്തു
പാലക്കുന്ന്: പാലക്കുന്ന് കഴകം ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാടില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ…
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ റോഡ് സുരക്ഷാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മലപ്പുറം – ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മലപ്പുറത്ത് റോഡ് സുരക്ഷാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കുട്ടികളില്‍ ബാല്യകാലം മുതല്‍ സുരക്ഷിത…
മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയുംസംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ. ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി.
രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്…
ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലേക്ക് : പണാംകോട് , മുണ്ട്യക്കാല്‍ ശ്രീ ചാമുണ്ടേശ്വരി ഗുളികന്‍, പൊറോന്തിയമ്മ ദേവസ്ഥാനത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടത്തി
രാജപുരം : ഉദയപുരം ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പണാം കോട് മുണ്ട്യക്കാല്‍ ശ്രീ ചാമുണ്ടേശ്വരി, ഗുളിക, പൊറോന്തിയമ്മ ദേവസ്ഥാനത്തില്‍…
വിമാനത്താവളത്തില്‍ കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ പിടിയില്‍
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദക്ഷിണ കൊറിയന്‍ വിനോദസഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ സ്റ്റാഫ് അംഗമായ അഫാന്‍ അഹമ്മദിനെയാണ്…
പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി നിര്യാതയായി
പാലക്കുന്ന്: പള്ളം തെക്കേക്കര നാരായണ നിവാസില്‍ തേയി (68) നിര്യാതയായിഭര്‍ത്താവ്:പരേതനായ പള്ളം നാരായണന്‍. അച്ഛന്‍: പരേതനായ കൊട്ടന്‍. അമ്മ: പരേതയായ വെള്ളച്ചി.മക്കള്‍:…
തല്ലാണി തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട്: പച്ചക്കറി കൃഷിക്ക് വിത്തിട്ടു
പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലുവന്‍ തെയ്യം കെട്ടുത്സവത്തിന് സദ്യയൊരുക്കാന്‍ പച്ചക്കറി കൃഷിക്ക് വിത്തിട്ടു. സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി…
റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു
രാജപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ റാണിപുരത്തുളള കോട്ടേജുകളും അനുബന്ധ സ്ഥാപനങ്ങളും അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമന്ന്…
നേത്ര പരിശോധന ക്യാമ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ കണ്ണട വിതരണം ചെയ്തു
പാലക്കുന്ന്: ആസ്‌ട്രോണ്‍ ഐ കെയര്‍ പാലക്കുന്നിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ്…
പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24, 25, 26, 27 തിയ്യതികളില്‍
രാജപുരം: പാലംങ്കല്ല് ശ്രീ ഗുളികന്‍കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം ജനുവരി 24, 25, 26, 27 തിയ്യതികളില്‍ നടക്കും.24 ന് രാവിലെ…
കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം അപാകത പരിഹരിച്ച് പുനസ്ഥാപിക്കുക : കെ.എസ്.ജി.എ. എം.ഒ എ ജില്ലാ കമ്മിറ്റി
ഒന്‍പതാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും, 2017 ല്‍ ഉത്തരവായി പുറത്തിറങ്ങുകയും ചെയ്ത പ്രഫഷണല്‍ രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് 8-15 വര്‍ഷ ഗ്രേഡിന്…