രാജപുരം :ബിന്ദു ഹാര്‍നാട് രാജപുരം എഴുതിയ ‘ചില നിയോഗങ്ങള്‍ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 22 ന് 3 മണിക്ക് അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തില്‍ പ്രെഫസര്‍ കെ.പി. ജയരാജന്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ബാലചന്ദ്രന്‍ കൊട്ടോടി പുസ്തകം ഏറ്റുവാങ്ങും. പ്രശസ്ത എഴുത്തുകാരി ഫെറീന കോട്ട പുറം പുസ്തകപരിചയം നടത്തും. ഗോവിന്ദന്‍ നമ്പൂതിരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും