ഒടയഞ്ചാല്‍ റോട്ടറി ക്ലബ്ബ് കര്‍ഷക ദിനത്തില്‍ കര്‍ഷക പ്രതിഭകളെ ആദരിച്ചു

രാജപുരം: കര്‍ഷകദിനത്തില്‍ ഒടയംഞ്ചാല്‍ റോട്ടറി ക്ലബ്ബ് കര്‍ഷക പ്രതിഭകളെ ആദരിച്ചു. തങ്കച്ചന്‍ എടത്തിക്കര, സാബു സി.പി, ജോണി പാറശ്ശേരി, ജോഷി എന്നിവരായാണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് ബാബു കെ എം,സെക്രട്ടറി ഷീജ ജോര്‍ജ്, സജി ടി ടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *