പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ കള്ളാറില്‍ സംഘടിപ്പിച്ചു.

രാജപുരം: സുരക്ഷയും ക്ഷേമവും ഔദര്യമല്ല അവകാശമാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിടുകളില്‍ നേരിട്ടെന്നിക്കുക, സാമൂഹ്യക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന യു ഡി എഫ് സര്‍ക്കാരിനെതിരെ കള്ളാര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ ജില്ല പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. കെ ആര്‍ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനില്‍. കെ.വി, ബിന്ദു മാധവന്‍,സാം ശ്രീധരന്‍, സി കൃഷ്ണന്‍, പി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *