പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് തുടക്കമായി ആയിരത്തിരി 27ന്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. 24 ന് ഉച്ചയ്ക്ക്…
കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയില്‍ വായനായനത്തിന് സമാപനം
തെയ്യം ഗവേഷകന്‍ കൊടക്കാട് ശംഭു മാസ്റ്ററുടെ തെയ്യം കോലധാരികള്‍ കെ. മാധവന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. കരിവെള്ളൂര്‍ : കനലാടികളുടെ കഥ പറഞ്ഞ്…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.
കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന ആശയത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് 2022- 27 പതിനാലാം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി…
നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവുംനടന്നു
പെരിയ: നിര്‍മാണതൊഴിലാളിയൂണിയന്‍ (സി. ഐ. ടി.യു )ചെങ്കല്‍ തൊഴിലാളി പെരിയ മേഖലകമ്മിറ്റി, മെമ്പര്‍ഷിപ്പ് ക്യാമ്പയിനുംതൊഴിലാളിസംഗമവും പെരിയയിലെ ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍വച്ചു നടന്നു. നിര്‍മ്മാണ…
ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ 105 പുതിയ കോടതികള്‍ സ്ഥാപിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മതനിരപേക്ഷയിലുമൂന്നിയുള്ള നീതി നിര്‍വഹണം വേഗത്തില്‍ നടപ്പാക്കുന്നതിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ 105…
ബിയര്‍ പാര്‍ലര്‍ തീരുമാനം പിന്‍വലിക്കണം
നിരവധി വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും മദ്രസകളും അടുത്തുള്ള കോട്ടപ്പുറം തീരദേശത്തു ബിയര്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സര്‍ക്കാരിനോട് കോട്ടപ്പുറം ശാഖ…
രാജപുരം – ബളാല്‍ റോഡ് പി ഡബ്ലു ഡി ഏറ്റെടുക്കണം ; സി പി ഐ രാജപുരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
രാജപുരം : മലയോര മേഖലയിലെ പ്രധാന റോഡായ രാജപുരം-ബളാല്‍ റോഡ് പി ഡബ്ലു ഡി എറ്റെടുത്ത് നവീകരിക്കണമെന്നും, പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായ…
പാലക്കുന്ന് ലയണ്‍സ് ക്ലബ് പ്രമേഹ, രക്ത സമ്മര്‍ദ്ദ പരിശോധന ക്യാമ്പ് നടത്തി
പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടൗണില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദ പരിശോധന ക്യാമ്പ് നടത്തി. മെഡിക്കല്‍…
ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.
രാജപുരം: ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ അവഗണനയ്ക്കെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പന്തം കൊളത്തി പ്രതിഷേധ പ്രകടനം നടത്തി.…
അട്ടേങ്ങാനം ബേളൂർ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി സർവ്വൈശ്വര്യ വിളക്ക് പൂജ നടന്നു
രാജപുരം: അട്ടേങ്ങാനം ബേളൂർ മഹാശിവ ക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായി ചന്ദ്രകുമാർ മുല്ലച്ചേരിയുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്കു പൂജ നടന്നു.
കള്ളാർ മണ്ഡലം കോൺഗ്രസ്സ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി പി പ്രദീപ്…
കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയും സേവനഗുണമേന്മയും വര്‍ദ്ധിപ്പിക്കാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പുതിയ ഓഫീസ് അനക്സ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍…
കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തി മടികൈ ഗ്രാമ പഞ്ചായത്തില്‍…
പാലക്കുന്നമ്മയ്ക്ക് ജോസ് ആലപ്പാടന്‍ രചിച്ച സ്തുതി ഗീതങ്ങള്‍ സമര്‍പ്പിച്ചു
പാലക്കുന്ന് : ഒട്ടേറെ കവിതകള്‍ എഴുതി പുരസ്‌കാരങ്ങള്‍ നേടിയ കവിയാണ് എ. എല്‍. ജോസ് ആലപ്പാടന്‍ . തൃശ്യൂര്‍ ജില്ലയിലെ തിരൂര്‍…
ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നു; വനിതാകമ്മീഷന്‍
സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് നടത്തി ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട…
കാസര്‍കോട് ജില്ലാ പഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും
ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയും സേവനഗുണമേന്മയും വര്‍ദ്ധിപ്പിക്കാനായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചിട്ടുള്ള പുതിയ ഓഫീസ് അനക്സ് കെട്ടിടം ഇന്ന് മുഖ്യമന്ത്രി പിണറായി…
ഐ-ലീഡ് ഉല്‍പ്പന്ന പ്രദര്‍ശനം ശ്രദ്ധേയമായി; 90 ശതമാനം ഉല്‍പ്പന്നങ്ങളും വിറ്റഴിഞ്ഞു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ഭിന്നശേഷിക്കാരും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെ വിപണിയിലേക്കെത്തിക്കാന്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഐ-ലീഡ് ഉല്‍പ്പന്ന പ്രദര്‍ശനം വന്‍ വിജയമായി. ഫെബ്രുവരി 22ന്…
ലാപ്‌ടോപ്പും മേശയും കസേരയും വിതരണം ചെയ്തു
നീലേശ്വരം നഗരസഭയിലെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പും മേശയും കസേരയും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി…
ദേശീയപാത വികസനം; മട്ടളായി കുന്നില്‍ ജനങ്ങളുടെ ആശങ്കയകറ്റും
ദേശീയപാത വികസനത്തിന്റെ ഭാഗമായി മട്ടളായി കുന്നില്‍ പുതിയ ആറ് വരി പാത മണ്ണ് എടുത്ത ശേഷം പഴയറോഡുമായി ലിങ്ക് ചെയ്യുമ്പോള്‍ അവിടുത്തെ…
കോടോം ബേളൂര്‍ പഞ്ചായത്ത് അയറോട്ട് വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും; പി കെ ഫൈസല്‍.
രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്ത് അയറോട്ട് 5-ാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കോടോം ബേളൂര്‍ പഞ്ചായത്ത്…