പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ടൗണില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദ പരിശോധന ക്യാമ്പ് നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. എം. കായിഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്‌മാന്‍ പൊയ്യയില്‍ അധ്യക്ഷനായി.ആര്‍. കെ. കൃഷ്ണപ്രസാദ്, വിശ്വനാഥന്‍ കൊക്കാല്‍, എസ്. പി. എം. ശറഫുദ്ധീന്‍ , കുമാരന്‍ കുന്നുമ്മല്‍, പി.പി.ചന്ദ്രശേഖരന്‍, എം. ബി. ജയകൃഷ്ണന്‍, പട്ടത്താന്‍ മോഹനന്‍,
സതീഷ് പൂര്‍ണിമ, രാജേഷ് ആരാധന, ഉദുമ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. എം. കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ജി. ഗോപകുമാര്‍ , രജിത്കുമാര്‍, സൗമ്യ, ലിജിന., വിനീത, ജിസ്മി, ശ്രീലത, ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.