ജില്ലാ കളക്ടറുടെ ഇന്റേണുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
കാസര്‍ക്കോട് കളക്ടറുടെ ഇന്റേണുകള്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇന്റേണുകളായ പി.അനാമിക, അശ്വതി, കെ.അനഘ, കെ.എം അനുശ്രീ,…
പൂക്കുന്നം വയോജന വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന് എം പി നിര്‍വ്വഹിച്ചു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പൂക്കുന്നം വയോജന വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന് എം…
കാസര്‍കോട് നിന്നും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഉപയോഗിക്കണം
കാസര്‍കോട് നിന്നും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസ്സുകള്‍ സര്‍വ്വീസ് റോഡ് ഉപയോഗിക്കണമെന്ന് എ കെ എം അഷ്റഫ് എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസി പരിശോധന…
ദേശീയപാതയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പരിശോധന കര്‍ശനമാ ക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം
ജില്ലയില്‍ ദേശീയപാതയിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം. ഇ.ചന്ദ്രശേഖരന് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.…
ഹൈസ്കൂള്‍ വിഭാഗം അറബി കലോത്സവത്തിലെഅറബി നാടകത്തില്‍ വയനാട് ദുരന്തത്തിന്റെ നേര് സാക്ഷ്യം അവതരിപ്പിച്ച്നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടി
ഉദിനൂര്‍: ഹൈസ്കൂള്‍ വിഭാഗം അറബി കലോത്സവത്തിലെ അറബി നാടകത്തില്‍ വയനാട് ദുരന്തത്തിന്റെ നേര് സാക്ഷ്യം അവതരിപ്പിച്ച് നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍…
ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന് ഇന്ന് സമ്മപനമാകും
കാഞ്ഞങ്ങാട്: 5 ദിവസങ്ങളിലായി നടന്നുവന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന് ഇന്ന് സമാപനമാകും. സമാപന ദിവസത്തില്‍ പൂമാരുതന്‍, ഭഗവതി…
കാഞ്ഞങ്ങാട് റെയില്‍വെ വികസനം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ എംപി യുമായി ചര്‍ച്ച നടത്തി.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് അഭിമുഖീകരിക്കുന്നഅടിസ്ഥാന വികസന പ്രശ്നങ്ങളുംസ്റ്റോപ്പുണ്ടായിരുന്ന ചില ട്രെയിനുകളുടെസ്റ്റോപ്പ് പുന:സ്ഥാപിക്കുന്നതിനും മറ്റ് ട്രെയിനുകള്കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിച്ച് കിട്ടുന്നതിനും…
അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന് ജില്ലാ സമ്മേളനം പാലക്കുന്നില്‍ 2ന്
പാലക്കുന്ന് : അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന് ജില്ലാ സമ്മേളനം 2 ന് പാലക്കുന്നില്‍ നടക്കും. മാഷ് ഓഡിറ്റോറിയത്തില്‍…
കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ നടക്കും.
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ വിവിധ സ്ഥലങ്ങളിലായി നടക്കും.ഇന്ന് കായിക മത്സരങ്ങള്‍…
കേരള സ്റ്റേറ്റ്് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടോദ്ഘാടനം ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടോദ്ഘാടനം ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി…
ബേക്കല്‍ ആര്‍ട്ട് ഫോറം ഒന്നാം വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു
പള്ളിക്കര ; മൂല്യബോധവും ആത്മാര്‍ത്ഥതയുമുള്ള കൂട്ടുചേരല് ഒരു നല്ല സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്നും സമസ്ത മേഖലയിലും മാറ്റത്തിന്റെ കാറ്റു വീശാന്‍ ബേക്കല്‍ ആര്‍ട്ട്…
യുവസംരംഭകര്ക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്
മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകര്‍ കേരളത്തില്‍ തന്നെ സംരംഭങ്ങള്‍ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും…
‘കളിയും കാര്യവും’ : ഫെഡറല്‍ ബാങ്കിന്റെ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ അമിത ‘സ്ക്രീന്‍ ടൈമിന്’ ഇരകളാവുന്നതു തടയാനായി ഫെഡറല്‍ ബാങ്ക്…
തലശ്ശേരി അതിരൂപതയുടെ തോമാ പുരം ചിറ്റാരിക്കാലില്‍ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം റവ ഫാദര്‍ ഡോക്ടര്‍ മാണി മേല്‍വട്ടം നിര്‍വഹിച്ചു
തലശ്ശേരി അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായി തോമാ പുരം ചിറ്റാരിക്കാലില്‍ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദിവ്യ കാരുണ്യ കോണ്‍ഗ്രസ്…
പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി
ബാര ഗവണ്മെന്റ് ഹൈസ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് 2022-24 ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് വര്‍ണാഭമായ ചടങ്ങുകളോടെ നടത്തി. ചടങ്ങില്‍ കാസര്‍കോട്…
ഐ ലീഡ് പദ്ധതിക്ക് കേരള ഗ്രാമീണ്‍ ബാങ്ക് സി.എസ്.ആര് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ജീവനോപാധികള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണസംവിധാനത്തിന്റെ നൂതന പദ്ധതിയായ ഐ ലീഡി (Integrated livelihood…
ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതം: ഡോ. എസ്. സോമനാഥ്
തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ്. ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള…
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി റാണിപുരത്ത് കാട്ടുതീ ബോധവല്‍ക്കരണ ക്ലാസും നടത്തി
രാജപുരം: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കാസറഗോഡ് ഡിവിഷന് പെരിയ ജവഹര്‍ നവോദയ വിദ്യാലയംഇക്കോ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്കായി…
പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം: വിഷരഹിത ജൈവ പച്ചക്കറി കൃഷിക്ക് വിത്തിടല്‍ ഉത്സവം പനത്തടി പാണ്ഡ്യാലക്കാവ് ക്ഷേത്രപാടശേഖരത്ത് നടന്നു
രാജപുരം: 2025 മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സത്തിന്റെ ഭക്ഷണത്തിനാവശ്യമായ വിഷരഹിത…
കൊടകര കുഴല്‍പ്പണക്കേസ്: തുടരന്വേഷണത്തിന് അനുമതി
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി. അനുമതി നല്‍കിയത് ഇരിങ്ങാലക്കുട കോടതി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ…