തലശ്ശേരി അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായി തോമാ പുരം ചിറ്റാരിക്കാലില്‍ വെച്ച് നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ദിവ്യ കാരുണ്യ കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ വെരി റവ ഫാദര്‍ ഡോക്ടര്‍ മാണി മേല്‍വട്ടം നിര്‍വഹിച്ചു. റവ ഫാ. ആല്‍ബിന്‍ തെങ്ങുംപള്ളില്‍, ശ്രീ വര്‍ക്കി മടുകാം പുറത്ത്, ശ്രീ ജോര്‍ജ് പെരിക്കോണില്‍ ശ്രീ .രാജു പാഴൂര്‍ ശ്രീ .ബിനോയ് പുതിയമംഗലത്ത്, ശ്രീ സിജു കാഞ്ഞിരത്തിങ്കല്‍ എല്‍ പി സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ ശ്രീ മാര്‍ട്ടിന്‍ മൂന്ന് പീടികയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ശ്രീ അലക്‌സ് നടുവിലെകുറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു