കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ നടക്കും.

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ വിവിധ സ്ഥലങ്ങളിലായി നടക്കും.
ഇന്ന് കായിക മത്സരങ്ങള്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ 100 മീറ്റര്‍, 200 മീറ്റര്‍,400 മീറ്റര്‍,800 മീറ്റര്‍, 4 ഃ 100 റിലേ ,ഷോട്ട്പുട്ട്, ഡിസ്‌ക്കസ് , ജാവലിന്‍ , ലോംഗ് ജംപ് , ഹൈജംപ്, ട്രിപ്പിള്‍ ജംപ് എന്നിവ നടക്കും. വൈകുന്നേരം 6 മണി മുതല്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ടൂര്‍ണമെന്റും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *