പാലക്കുന്ന് : അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 2 ന് പാലക്കുന്നില്‍ നടക്കും. മാഷ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാര്‍ അധ്യക്ഷനാകും. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, സംസ്ഥാന ജോ. സെക്രട്ടറി ഉണ്ണി മഞ്ചേരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.