കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി. അനുമതി നല്‍കിയത് ഇരിങ്ങാലക്കുട കോടതി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.