അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ ഭാര്യ എല്‍സമ്മ ജോസഫ് നിര്യാതയായി
രാജപുരം :അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ(ജോസഫ് മാത്യു) ഭാര്യയും വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാം ഗവുമായ എല്‍സമ്മ ജോസഫ് (63) നിര്യാതയായി. ശനിയാഴ്ച…
മദ്യപിച്ച് ഓഫീസിലെത്തി അശ്ലീലം പറഞ്ഞ വനംവകുപ്പ് ജീവനക്കാരന് സസ്പെന്ഷന്;
തൃശ്ശൂര്‍: ഓഫീസില്‍ മദ്യപിച്ചെത്തി അശ്ലീലം പറഞ്ഞതിന് വനംവകുപ്പ് ജീവനക്കാരന് സസ്പെന്ഷന്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ ഓഫീസിലുളള സമയത്താണ് ഓഫീസര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ്…
മഴയുടെ ശക്തി കുറയും; ശക്തമായ കാറ്റിന് സാധ്യത
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. ഇന്ന് മുതല്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ്…
കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം;
കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു…
കുവൈറ്റിലെ തീപിടിത്തം: മന്ത്രി വി.ശിവന്‍കുട്ടി അനുശോചിച്ചു;
കുവൈത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങള് അതീവ ദുഃഖകരമാണെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞവരില്‍…
കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ 21000 തൊഴിലവസരങ്ങള്‍
പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമെ ഓസ്ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍…
ജില്ലാ കളക്ടര്‍ പാണാര് കുളം പാര്‍ക്ക് സന്ദര്‍ശിച്ചു
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പാണാര് കുളം പാര്‍ക്ക് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും…
നിര്‍മ്മിത ബുദ്ധി; ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്റെ ശില്പശാല ‘എ ഐ ഡേ ഫോര്‍ സ്റ്റാര്‍ട്ടപ്പ് – ട്രിവാന്‍ഡ്രം’ ശില്പശാല വെള്ളിയാഴ്ച ടെക്നോപാര്‍ക്കില്‍
തിരുവനന്തപുരം: ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ (എ ഐ) സാധ്യതകള്‍ എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ കേരള…
എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ട് വര്‍ഷത്തിനിടെ കെഎസ്ഇബിയിലെ പിഎസ് സി നിയമനം മൂന്നിലൊന്നായി കുറഞ്ഞു.കെഎസ്ഇബിയിലെ പുനഃസംഘടനയുടെ പേരില്‍ ഒഴിവുകള്‍ പിഎസ്…
കുവൈത്തില്‍ തൊഴിലാളി ക്യാമ്ബിലെ വന്‍ തീപിടിത്തത്തില്‍ മരണം 35 ആയി;
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മരണം 35 ആയി.15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും…
ഭാഗവത സപ്തഹത്തിന് തൃക്കണ്ണാടിന്റെ മണ്ണ് ഒരുങ്ങുന്നു
കോട്ടിക്കുളം:ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇളം കൂറ്റ് സ്വരൂപത്തിലെ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന തൃക്കണ്ണാട് ശ്രീ ത്രയമ്പകേശ്വര ക്ഷേത്രത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഭാഗവത…
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ;
ദില്ലി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂണ്‍ 27…
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെത്തിയ നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ;5 പേര് ആശുപത്രിയില്‍
തൃശൂര്‍: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയ 25 നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ…
ഇന്ന് സ്വര്‍ണ്ണം പവന് 240 രൂപ വര്‍ധിച്ചു;
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു.ഒരു പവന്…
പരേതനായ വി.പി രാഘവന് നമ്പ്യാരുടെ ഭാര്യ ചെന്നക്കോട്ടെ മനിയേരി ശ്രീദേവി അമ്മ നിര്യാതയായി
ബിരിക്കുളം: പരേതനായ വി.പി രാഘവന് നമ്പ്യാരുടെ ഭാര്യ ചെന്നക്കോട്ടെ മനിയേരി ശ്രീദേവി അമ്മ (88) നിര്യാതയായി. മക്കള്‍: തങ്കമണി (ചെന്നക്കോട്), സതീദേവി…
നാഗ പ്രതിഷ്ഠ വാര്‍ഷിക ദിനം നടന്നു
കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംമ്പകേശ്വര ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ വാര്‍ഷിക ദിനം ഇന്ന് രാവിലെ 11 മണിക്ക് മൂലസ്ഥാനത്തു് നടന്നു. തൃക്കണ്ണാട് ക്ഷേത്ര…
ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറിസ്കൂള് ഹയര്‍ സെക്കണ്ടറി വിഭാഗം സില്‍വര്‍ ജുബിലിയുടെ ഉദ്ഘാടനം നിയുക്ത എം പി രാജ്മോഹന്ഉണ്ണിത്താന് നിര്‍വ്വഹിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലി…
നൂറിന്റെ നിറവില്‍ ജി.എച്ച്.എസ്.എസ് കാസര്‍കോട്; ശോചനീയാവസ്ഥക്ക് ഇന്നും പരിഹാരമില്ല
കാസര്‍കോട് : നൂറ് വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ഗവ. സെക്കണ്ടറി സ്കൂളിന് അവഗണന മാത്രം ബാക്കി. സമീപത്തുള്ള മറ്റ് സ്കൂളുകളെല്ലാം കോടികള്‍…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നല്കി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് യുവതി സത്യവാങ് മൂലം നല്കി.പ്രതിഭാഗത്തിനാണ് പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയത്. വീട്ടുകാര്‍ പറഞ്ഞതനുസരിച്ചാണ്…
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി ദിനാചരണം ഇന്ന് വൈകിട്ട് അഞ്ചിന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലോക പരിസ്ഥിതി ദിനാചരണം ജൂണ്‍ 11 ന് വൈകിട്ട് അഞ്ചിന് വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍…