അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ ഭാര്യ എല്‍സമ്മ ജോസഫ് നിര്യാതയായി

രാജപുരം :അട്ടേങ്ങാനം ചെന്തളം കരിമുണ്ടയ്ക്കല്‍ ബേബിയുടെ(ജോസഫ് മാത്യു) ഭാര്യയും വെള്ളരിക്കുണ്ട് കുമ്പളന്താനം കുടുബാം ഗവുമായ എല്‍സമ്മ ജോസഫ് (63) നിര്യാതയായി. ശനിയാഴ്ച (15/06/2024 ) 11 മണിക്കു വീട്ടില്‍ കൊണ്ടുവരികയും സംസ്‌കാരം വൈകുന്നേരം 5 മണിക്ക് മാങ്ങോട് ബ്രദറണ്‍ സെമിത്തേരിയില്‍ .മക്കള്‍:ലീന ജോസഫ്, (സീനിയര്‍ സെയില്‍സ് മാനേജര്‍ സ്റ്റാര്‍ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാസറഗോഡ്), ലിജോ ജോസഫ് , (സൗദി) ലിന്‍സി ജോസഫ് (ടീച്ചര്‍ ലൈഫ് അക്കാദമി ചത്തിസ് ഘട്ട് ) .മരുമക്കള്‍: ഷാജി കാഞ്ഞിരംകാലായില്‍,ആശ പൗവ്വത്തിക്കുന്നേല്‍ റിജോയ്‌സണ്‍ കരിപ്പക്കാട്ട്. സഹോദരങ്ങള്‍:അപ്പച്ചന്‍, അന്നമ്മ, ജോബ്, സിബി, പരേതനായ ആന്റണി, മേരി, സജി
കൊച്ചു മക്കള്‍ അബിശായി,അമിത്ഥായി, ഹന്ന, ഹാനോക്ക്, കെസിയാ, ബോവസ്

Leave a Reply

Your email address will not be published. Required fields are marked *