രാജപുരം : കുര്യന്‍ ഇലക്കാട്ട് (75) നിര്യാതനായി. ഭാര്യ – മേരി പറമ്പടത്തുമലയില്‍ കുടുംബാംഗം
മക്കള്‍ : റീന (യുകെ), റെനില്‍ , റ്റിജി (കാനഡ) റ്റിന്‍സി (ജര്‍മ്മനി)
മരുമക്കള്‍ : ലെനിന്‍ കടമ്പേത്താഴത്ത് ഇരിട്ടി, ഷീജ തടത്തില്‍ മാലക്കല്ല്, ജോബി ഞറളക്കാട്ട്കുന്നേല്‍ പയ്യാവൂര്‍, റെനീഷ് മൂലക്കാട്ട് ചമതച്ചാല്‍ സഹോദരങ്ങള്‍:ത്രേസ്യാമ്മ അറയ്ക്കല്‍ മാലക്കല്ല് ,സിസിലി കുളങ്ങാട്ട് കോളിച്ചാല്‍ പരേതരായ അന്നക്കുട്ടി വാക്കേപ്പറമ്പില്‍ കല്ലറ, മേരി മൂലവള്ളിയില്‍ മോനിപ്പള്ളി, അവറാച്ചന്‍ കാഞ്ഞങ്ങാട്, സൈമണ്‍ പെരുമ്പള്ളി, ഉമ്മന്‍ പടന്നക്കാട്, ജോയി രാജപുരം