ബിരിക്കുളം: പരേതനായ വി.പി രാഘവന്‍ നമ്പ്യാരുടെ ഭാര്യ ചെന്നക്കോട്ടെ മനിയേരി ശ്രീദേവി അമ്മ (88) നിര്യാതയായി. മക്കള്‍: തങ്കമണി (ചെന്നക്കോട്), സതീദേവി (ചെന്നക്കോട്), മധുസൂദനന്‍ (ചെന്നക്കോട്), ധനഞ്ജയന്‍ (പയ്യന്നൂര്‍). മരുമക്കള്‍: സുമതി (ചെന്നക്കോട്), സുധാമണി (പെരളം), പരേതരായ ദാമോദരന്‍ നമ്പ്യാര്‍, കുമാരന്‍ നായര്‍. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചെന്നക്കോട്ടെ വീട്ടുവളപ്പില്‍.