നീലേശ്വരം നഗരസഭ പരിഷത്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നീലേശ്വരം നഗരസഭയിലേക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനങ്ങളുമായി സംവദിച്ച് വിവിധ മേഖലകളില്‍…
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു.
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷം ആചരിച്ചു. പോസ്റ്റര്‍ നിര്‍മ്മാണം, ചന്ദ്രനെ അറിഞ്ഞൊരു ആകാശ യാത്ര,…
പഠനം ഇനി അനായാസം; തയ്യേനി ജി.എച്ച്.എസില്‍ ഗാലക്സി തിയേറ്റര്‍ തുറന്നു
ബഹിരാകാശ ഗവേഷണം കൊണ്ട് നമ്മള് സാധാരണക്കാര്‍ക്ക് എന്താ മാഷേ പ്രയോജനം? ജി.എച്ച്.എസ്.എസ് തയ്യേനി യിലെ ഏഴാം ക്ലാസ്സുക്കാരി ആതിരയുടെ ചോദ്യത്തിനുള്ള ഉത്തരം…
ഫാക്ടറിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടതിനെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്; 50000 രൂപ പിഴ ചുമത്തി
വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ കളര്‍ വ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള…
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും നടന്നു
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും നടന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അംഗത്വ…
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂളുകള്‍ക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളില്‍ സൗണ്ട് സിസ്റ്റം വിതരണം ചെയ്തു. ഒരു ഇലക്ട്രോണിക് സ്പീക്കര്‍2 കോഡ്ലെസ്…
ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.…
ഇന്ത്യന്‍ ഫുട്ബോള്‍ താരം മാളവികയെ അനുമോദിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്.
കാഞ്ഞങ്ങാട് : ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസര്‍ഗോഡിന്റെ അഭിമാനവുമായ ബങ്കളത്തെ പി. മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക്…
പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
രാജപുരം : പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ കര്‍ണാടക സ്വദേശിയുടെമൃതദേഹം കണ്ടെത്തിഇന്ന് രാവിലെ പാണത്തൂര്‍ വട്ടക്കുണ്ട് പുഴയില്‍ നിന്നാണ് കര്‍ണാടക സ്വദേശിയായ…
പെരുതടി പുളിം കൊച്ചിയിലെ മോളു കൃഷ്ണന് നായ്ക്ക് നിര്യതനായി
റാണിപുരം: പെരുതടി പുളിം കൊച്ചിയിലെ മോളു കൃഷ്ണന് നായ്ക്ക് ( 96 ) നിര്യതനായി. ഭാര്യ പരേതയായ ഗൗരി ഭായി. മക്കള്‍:…
വിഎസിന്റെ സംസ്കാരം മറ്റന്നാള്‍; നാളെ ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെത്തിക്കും
ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തും. സിപിഎം…
ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ തല ഏകദിന പരിശീലനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ജില്ലയിലെ റെഡ്ക്രോസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന പരിശീലനം…
നൂറ്റാണ്ടിന്റെ സമരസൂര്യന്; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നോതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്തരിച്ചു. 101 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി…
മാലിന്യമുക്ത നവകേരളം: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പൊതു ശുചീകരണം സംഘടിപ്പിച്ചു
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച സംഘടിപ്പിക്കുന്ന പൊതുശുചീകരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ…
ഖാദിയും ഇനി ഓണ്ലൈന്വിപണന രംഗത്തേക്ക്പുതുതലമുറയ്ക്കായി ഖാദിയുടെ’ന്യൂ ജെന്‍’വസ്ത്രങ്ങളും വിപണിയിലെത്തിക്കും
ഈ ഓണം മുതല്‍ ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കടക്കുന്നു.പുതുതലമുറയെ ആകര്‍ഷിക്കാന്‍ വിവിധ നിറത്തിലുള്ള പാന്റ്സ് ,കുര്‍ത്ത ലോങ്ങ് ബ്ലൗസ് എന്നിവ…
ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തിരുനാളാഘോഷതിനും തുടക്കം കുറിച്ചു
ചായ്യോത്ത്: ചായ്യോത്ത്വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തിരുനാളാഘോഷതിനും തുടക്കം കുറിച്ച് റവ. ഫാ : ജോസഫ് ആനിത്താനം…
കെ എസ് എസ് പി യു നീലേശ്വരം സൗത്ത് യൂണിറ്റ് കണ്വെന്ഷന്
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നീലേശ്വരം സൗത്ത് യൂണിറ്റ് കണ്വെന്ഷന് ജില്ലാ പ്രസിഡണ്ട് ശ്രീ ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു.…
കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് നിര്യാതയായി..
രാജപുരം: കൊട്ടോടി പെരുമ്പടപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (75) നിര്യാതയായി.പരേത അയറോട്ട് വഞ്ചിപുരക്കല്‍ കുടുംബാംഗമാണ്മക്കള്‍ലിസി ജെയിംസ്ബിനോയി തോമസ്ലിജി തോമസ്…
അംഗീകാരമില്ലാത്തതും അനധികൃതവുമായപ്രമാണങ്ങളുമായി കപ്പല്‍ ജോലിനേടിയവര്‍ കുടുങ്ങും
വ്യാജ പരിശീലനവും സര്ട്ടിഫിക്കറ്റുകളുംവില്പ്പനയ്ക്ക് നല്കുന്ന സ്ഥാപനങ്ങള്‍ഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തല്‍ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് പാലക്കുന്ന് ( കാസര്‍കോട്): യോഗ്യതയില്ലാതെ പരിശീലനമോ…
നാല്പതിലധികം കുട്ടികള്‍ളെ നീന്തലിന് പ്രാപ്തരാക്കി രാവണീശ്വരം ശോഭന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്.നീന്തല്‍ പരിശീലനത്തിന് സമാപമായി.
രാവണീശ്വരം: രാവണീശ്വരം ശോഭന ആര്‍ട്സ്& സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് ആരംഭിച്ച 10 ദിവസക്കാലത്തെ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം…