കോളിച്ചാല്‍ കോഴിചിറ്റ കരിച്ചേരി വീട്ടില്‍ അനില്‍കുമാര്‍ നിര്യാതനായി

രാജപുരം: കോളിച്ചാല്‍ കോഴിചിറ്റ കരിച്ചേരി വീട്ടില്‍ അനില്‍കുമാര്‍(44) നിര്യാതനായി. ടൗണിലെ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. പിതാവ്: പരേതനായ മാധവന്‍ നായര്‍. മാതാവ്…

പൂമാടത്ത് നഫീസ ഹജ്ജുമ്മ നിര്യാതയായി

നീലേശ്വരം :ആനച്ചാലിലെ പരേതനായ കല്ലായി അബൂബക്കര്‍ ഹാജിയുടെ ഭാര്യ പൂമാടത്ത് നഫീസ ഹജ്ജുമ്മ (75) നിര്യാതയായി.മക്കള്‍ : അഷ്റഫ്, അഹമ്മദ് കുഞ്ഞി,…

രാജപുരംഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് സുരേന്ദ്രന്‍ കെ പട്ടേല്‍ നിര്‍വ്വഹിച്ചു

രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാവാരത്തിന്റെ ഉദ്ഘാടനം അമേരിക്കന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജുഡീഷ്യല്‍ ഡിസ്ട്രിക്ട്…

ചുള്ളിക്കര പ്രതിഭ ലൈബ്രറി വായനാദിനാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു

രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി വായനാദിനാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. വായനാ ദിനസന്ദേശം ലൈബ്രറി കൗണ്‍സിലര്‍ കെ ഗംഗാധരനും…

ദിവസ വേതന അധ്യാപക നിയമനം:

അഭിമുഖം 24ന് തായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻ്ററി സ്ക്കൂളിൽ എച്ച്. എസ്. ടി ഹിന്ദി, എൽ. പി. എസ്.ടി, പ്രൈമറി…

ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന രാജ്യാന്തര മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റില്‍ അഭിമാന നേട്ടങ്ങള്‍ കരസ്ഥമാക്കി കാസറഗോഡ് ജില്ലയിലെ കായിക താരങ്ങള്‍

ചിറ്റാരിക്കാല്‍ കടുമേനി സ്വദേശിയും കമ്പല്ലൂര്‍ സ്‌കൂള്‍ മുന്‍ ജീവനക്കാരിയുമായ ടാര്‍ലി ലോങ് ജമ്പ്, ഹൈജമ്പ്, ഹഡില്‍സ് എന്നീ ഇനങ്ങളില്‍ സ്വര്‍ണം നേടി.…

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക്…

അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

        2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും, കൂടാതെ മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും…

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്…

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര  (0488-4227181, 8547005064തിരുവമ്പാടി  (0495-2294264,…

വേലാശ്വരത്ത് വായനാവാരാചരണത്തിന് തുടക്കം കുറിച്ചു

വേലാശ്വരം :ഗവ: യു പി. സ്‌കൂളിലെ വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത നടനും നാടക സംവിധായകനും നാടന്‍ പാട്ട് കലാകാരനുമായ…

കരിപ്പോടി സ്‌കൂളില്‍ വായനാ പക്ഷാചരണം നടത്തി

പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം പ്രശ്‌സ്ത സാഹിത്യകാരിയും അധ്യാപികയുമായ സുനിമോള്‍ ബളാല്‍ ഉദ്ഘാടനം ചെയ്തു.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക…

പാലക്കുന്ന് അംബിക ലൈബ്രറി വായന പക്ഷാചരണം നടത്തി

പാലക്കുന്ന്: അംബിക ലൈബ്രറിയുടെ അഭിമുഖത്തില്‍ വായന പക്ഷാചരണം ആഘോഷിച്ചു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.…

കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി വായനദിനം ആചരിച്ചു

കാഞ്ഞങ്ങാട് : കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും പ്രധാന പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.പണിക്കരുടെ ചരമദിനമായ വായനാദിനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറി സമുചിതമായി ആചരിച്ചു.…

ഓലപ്പുര സാഹിത്യ പുരസ്‌കാരം സിനാഷയ്ക്ക് സമ്മാനിച്ചു

ഇരിക്കൂര്‍ : കേരളത്തിന് മാതൃകയാവുകയാണ് ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1998 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍.ഓലപ്പുര എന്ന പൂര്‍വ്വ വിദ്യാര്‍ഥി…

രാജപുരം ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ വായനാ വാരത്തിന് തുടക്കം കുറിച്ചു

രാജപുരം : ഹോളി ഫാമിലി എ.എല്‍. പി സ്‌കൂളില്‍ വായനാ വാരത്തിന് തുടക്കം കുറിച്ചു. പോസ്റ്റര്‍ നിര്‍മാണ മത്സരം, ക്വിസ് മത്സരം,…

കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് – ശില്പശാല സംഘടിപ്പിച്ചു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് – ശില്പശാല ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു.വൈസ് പ്രസിഡന്റ് പ്രിയാ ഷാജി അധ്യക്ഷത…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വായനാ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ വായനാ മാസാചരണ പരിപാടികള്‍ക്ക് തുടക്കമായി. പാഠപുസ്തക രചയിതാവും…

മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന് അസംബ്ലി ഹാള്‍ നിര്‍മ്മിച്ചു നല്‍കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിന് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചര ലക്ഷം രൂപ ചെലവില്‍…

വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും നടന്നു

വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ ഗ്രാമ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയോജന സൗഹൃദ സദസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു.…