രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി വായനാദിനാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും സംഘടിപ്പിച്ചു. വായനാ ദിനസന്ദേശം ലൈബ്രറി കൗണ്‍സിലര്‍ കെ ഗംഗാധരനും പി എന്‍ പണിക്കര്‍ അനുസ്മരണം പി മമ്മദ് മാസ്റ്ററും നടത്തി. ലൈബ്രേറിയന്‍ റീന അദ്ധ്യക്ഷത
വഹിച്ചു. സെക്രട്ടറി കെ വി ഷാബു സ്വാഗതവും നാരായണന്‍ കെ നന്ദിയും പറഞ്ഞു.